Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള്‍
 • 01കരുമാടിക്കുട്ടന്‍

  ഒരുകാലത്ത് ബുദ്ധമത്തതിന് ഏറെ വേരോട്ടമുണ്ടായിരുന്ന സ്ഥലമായിരുന്നത്രേ ആലപ്പുഴ, അതിന് തെളിവെന്നോണം ഇന്നും കാണാവുന്ന ഒന്നാണ് കരുമാടിക്കുട്ടന്‍ എന്നറിയപ്പെടുന്ന ബുദ്ധപ്രതിമ. ഒന്‍പതാംനൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്ന ഈ പ്രതിമ സ്ലേറ്റുകല്ലിലാണ്...

  + കൂടുതല്‍ വായിക്കുക
 • 02സെന്റ് സെബാസ്റ്റിയന്‍സ് പള്ളി

  സെന്റ് സെബാസ്റ്റിയന്‍സ് പള്ളി

  ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു തീര്‍ത്ഥാടന കേന്ദ്രമാണ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി. സെന്റ് സെബാസ്റ്റ്യന്‍ സ്ഥാപിച്ച ഏഴ് പള്ളികളില്‍ ഒന്നാണത്രേ ഇത്. ആലപ്പുഴയിലെ അര്‍ത്തുങ്കലിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. വര്‍ഷാവര്‍ഷം ജനുവരി...

  + കൂടുതല്‍ വായിക്കുക
 • 03ചമ്പക്കുളം പള്ളി

  കേരളത്തിലെ കാത്തലിക് സിറിയന്‍ ദേവാലങ്ങളുടെ മാതൃദേവാലയമായിട്ടാണ് ഈ പള്ളിയെ കണക്കാക്കുന്നത്. എഡി 427ല്‍ പണികഴിപ്പിക്കപ്പെട്ട പള്ളിയാണിത്. പിന്നീട് പലകാലങ്ങളില്‍ ദേവാലയത്തില്‍ പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ട്. പള്ളിയില്‍ നിന്നും...

  + കൂടുതല്‍ വായിക്കുക
 • 04കെട്ടുവള്ളങ്ങള്‍

  കായല്‍പ്പരപ്പില്‍  അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. നാലുപാടും കനാലുകളും കായലുകളുമുള്ള ആലപ്പുഴയിലെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. ഒന്നോ രണ്ടോ മണിക്കൂര്‍...

  + കൂടുതല്‍ വായിക്കുക
 • 05സെന്റ് ആന്‍ഡ്ര്യൂസ് പള്ളി

  1500 വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയാണിത്. പോര്‍ച്ചുഗീസുകാരുടെ കാലത്താണ് പള്ളി പണിതത്. സെന്റ് സെബാസ്റ്റ്യന്റെ തിരുനാളാഘോഷമാണ് പള്ളിയിലെ പ്രധാന ഉത്സവം. പള്ളിയുമായി ബന്ധപ്പെട്ട് ഏറെ നാടന്‍ കഥകളും മറ്റും നിലവിലുണ്ട്. ആലപ്പുഴയില്‍ നിന്നും 25...

  + കൂടുതല്‍ വായിക്കുക
 • 06പാതിരാമണല്‍

  പാതിരാമണല്‍

  വേമ്പനാട് കായലില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ തുരുത്ത് സ്ഥിതിചെയ്യുന്നത്. ആലപ്പുഴ നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മുഹമ്മയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദേശാടനപ്പക്ഷികലുടെ വാസസ്ഥലമെന്ന നിലയ്ക്കാണ്...

  + കൂടുതല്‍ വായിക്കുക
 • 07കായംകുളം തടാകം

  കായംകുളം തടാകം

  സ്ഥലനാമവുമായി ബന്ധപ്പെട്ടതാണ് ഈ തടാകത്തിന്റെപേരും. പണ്ട് ആലപ്പുഴയുടെ പ്രൗഡകാലത്ത് വ്യാപാരത്തിനായി ഉപയോഗിക്കപ്പെട്ട പ്രധാന ജലപാതകളില്‍പ്പെട്ടതായിരുന്നു ഈ കായല്‍. കായല്‍ കേന്ദ്രീകരിച്ച് കയര്‍വ്യവസായം, മത്സ്യബന്ധനം എന്നിവയെല്ലാം നടന്നുവരുന്നു....

  + കൂടുതല്‍ വായിക്കുക
 • 08പാണ്ഡവന്‍ പാറ

  പാണ്ഡവന്‍ പാറ

  മഹാഭാരതവുമായി ബന്ധപ്പെട്ട ഐതീഹ്യമുറങ്ങുന്ന സ്ഥലമാണ് പാണ്ഡവന്‍പാറ. വനവാസക്കാലത്ത് പഞ്ചപാണ്ഡവന്മാര്‍ ഈ പാറയിലും ഗുഹയിലുമായി ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം. പാറക്കിടയിലായി സ്ഥിതിചെയ്യുന്ന ഗുഹയില്‍ പുരാതനകാലത്തുള്ള ചിത്രങ്ങളും മറ്റും കാണാം. മനോഹരമായ ഒരു...

  + കൂടുതല്‍ വായിക്കുക
 • 09മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം

  മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം

  ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുര്‍ഗാദേവിയുടെ മറ്റൊരു രൂപമായ രാജേശ്വരിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തനത് കേരള ക്ഷേത്രശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മുമ്പ് ചെമ്പകശേരിയിലെ നാട്ടുരാജാവായിരുന്ന ദേവനാരായണന്‍...

  + കൂടുതല്‍ വായിക്കുക
 • 10ആലപ്പുഴ ബീച്ച്

  ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് ഒരു...

  + കൂടുതല്‍ വായിക്കുക
 • 11മണ്ണാറശാല നാഗരാജ ക്ഷേത്രം

  കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. നിലവറയില്‍...

  + കൂടുതല്‍ വായിക്കുക
 • 12അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

  ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. മഹാവിഷ്ണുവിനെ പാര്‍ത്ഥസാരഥിയായി സങ്കല്‍പ്പിച്ചാണ് ഇവിടെ പൂജകള്‍ നടത്തുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി...

  + കൂടുതല്‍ വായിക്കുക
 • 13കൃഷ്ണപുരം കൊട്ടാരം

  ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ കൊട്ടാരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്....

  + കൂടുതല്‍ വായിക്കുക
 • 14ചാവറ ഭവന്‍

  ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു കേന്ദ്രമാണിത്. ചാവറയച്ചന്‍ എന്നറിയപ്പെടുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വീടായിരുന്നു ഇത്. ഇപ്പോള്‍ ഇവിടം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. കത്തോലിക്ക സഭയിലെ സിഎംഐ  സന്യാസ സഭയുടെ...

  + കൂടുതല്‍ വായിക്കുക
 • 15കുട്ടനാട്

  ആലപ്പുയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുട്ടനാണ്. നെല്‍കൃഷിയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും ഏറെ താണുനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെ തന്നെ...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
27 Sep,Tue
Return On
28 Sep,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Sep,Tue
Check Out
28 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Sep,Tue
Return On
28 Sep,Wed