Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ആലപ്പുഴ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ആലപ്പുഴയ്ക്ക് അടുത്തുള്ളത്. ഇവിടേയ്ക്ക് 84 കിലോമീറ്ററാണ് ദൂരം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തള്ള മറ്റൊരു വിമാനത്താവളം, ഇവിടെ നിന്ന് ആലപ്പുഴയിലേയ്ക്ക് 150 കിലോമീറ്റര്‍ ദൂരമുണ്ട്. കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേയ്ക്ക് ബസുകളും ടാക്‌സികളും ലഭ്യമാണ്. തിരുവനന്തപുരത്തുനിന്നും ബസിലോ ടാക്‌സിയിലോ തീവണ്ടിയിലോ ആലപ്പുഴയിലെത്താം.