Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍മോര » ആകര്‍ഷണങ്ങള്‍
  • 01ബിന്‍സാര്‍

    അല്‍മോരയിലെ പ്രകൃതിരമണീയമായ പ്രദേശമാണ് ബിന്‍സാര്‍. സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരത്തില്‍ ത്സണ്ഡിധര്‍ എന്ന പര്‍വ്വത ശിഖരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ശിവന്‍റെ അപര നാമങ്ങളിലൊന്നായ ബിന്‍സാര ദേവ് എന്ന പേരില്‍...

    + കൂടുതല്‍ വായിക്കുക
  • 02കസര്‍ദേവി ക്ഷേത്രം

    കസര്‍ദേവി ക്ഷേത്രം

    അല്‍മോരയിലെ കീര്‍ത്തികേട്ട പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ് കസര്‍ദേവി ക്ഷേത്രം. രണ്ടാം നൂറ്റാണ്ടിലാണ് ഇത് പണിതത്. 1970 കളിലും 80 ന്‍റെ ആദ്യ പകുതിയിലും ഇതൊരു ഡച്ച് സന്യാസിയുടെ താമസ സ്ഥലമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മനോഹരമായ ഹവാ ബാഗ്...

    + കൂടുതല്‍ വായിക്കുക
  • 03മൌണ്ടന്‍ ബൈക്കിംങ്

    മൌണ്ടന്‍ ബൈക്കിംങ്

    അല്‍മോരയിലെ വിനോദ വൈവിധ്യങ്ങളില്‍ പുതുമയുള്ള ഇനമാണ് മൌണ്ടന്‍ ബൈക്കിംങ്. ടൂറിസ്റ്റുകള്‍ക്കിടയില്‍ വളരെ പ്രിയങ്കരമാണ് ഈ സാഹസിക വിനോദം. സുഖമമായ ബൈക്കിംങ് സാദ്ധ്യമാക്കുന്ന ട്രയലുകള്‍ ഇവിടെയുണ്ട്. തല്‍പരരായ സഞ്ചാരികള്‍ക്ക് ബൈസിക്കിളും...

    + കൂടുതല്‍ വായിക്കുക
  • 04ചിതായ് അഥവാ ചൈതി ക്ഷേത്രം

    ചിതായ് അഥവാ ചൈതി ക്ഷേത്രം

    അല്‍മോരയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ചിതായ് ക്ഷേത്രം. ചൈതി എന്നും ഇത് അറിയപ്പെടുന്നു. കുമയൂണ്‍ മേഖലയുടെ പുരാണേതിഹാസ ശക്തിയായ ഗോലു ദേവതയെയാണ് ഇവിടെ വാഴിച്ചിരിക്കുന്നത്. ഈ ദേവത ശിവന്‍റെ അവതാരമായ് കരുതപ്പെടുന്നു. പന്ത്രണ്ടാം...

    + കൂടുതല്‍ വായിക്കുക
  • 05കതര്‍മല്‍ സൂര്യക്ഷേത്രം

    കതര്‍മല്‍ സൂര്യക്ഷേത്രം

    മറ്റുക്ഷേത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അല്‍മോരയിലെ സൂര്യക്ഷേത്രം. ഒറീസ്സയിലെ കൊണാര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ജനപ്രീതി നേടിയ സൂര്യക്ഷേത്രമാണിത്. താരാഗണങ്ങള്‍ക്ക് നടുവിലെന്നപോലെ 45 ഓളം ചെറിയ ക്ഷേത്രങ്ങള്‍ക്ക് നടുവിലാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 06മര്‍തോല

    മര്‍തോല

    ഹരിതാഭവനങ്ങളും ഉദ്യാനങ്ങളും അഴക് വിടര്‍ത്തിയ മര്‍തോല സ്ഥിതിചെയ്യുന്നത് അല്‍മോരയില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെയായിട്ടാണ്. ഈ പ്രദേശത്തിന്‍റെ പ്രകൃതി സൌന്ദര്യത്തില്‍ ആകൃഷ്ടരായ നിരവധി വിദേശികള്‍ ഇവിടെ വീട് പണിതിട്ടുണ്ട്. പനുവനോല...

    + കൂടുതല്‍ വായിക്കുക
  • 07നന്ദദേവി ക്ഷേത്രം

    നന്ദദേവി ക്ഷേത്രം

    അല്‍മോരയിലെ സന്ദര്‍ശക പ്രാധാന്യമുള്ള മറ്റൊരു ക്ഷേത്രമാണ് നന്ദദേവി ക്ഷേത്രം. വിശ്വാസികള്‍ക്കിടയില്‍ പുണ്യപ്രതിഷ്ട നേടിയ ഈ പവിത്ര കേന്ദ്രം കുമയൂണി മേഖലയിലെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ്. ഒരു സഹസ്രാബ്ദത്തിന്‍റെ കഥകള്‍ പറയാനുണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
  • 08ബിന്‍സാര്‍ വന്യജീവിസങ്കേതം

    ബിന്‍സാര്‍ വന്യജീവിസങ്കേതം

    അല്‍മോരയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ വന്യജീവി സങ്കേതം. സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ 2500 മീറ്റര്‍ വരെ ഉയരത്തില്‍ ഏകദേശം 45.59 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇത് വ്യാപിച്ച് കിടക്കുന്നു.

    വിവിധയിനം...

    + കൂടുതല്‍ വായിക്കുക
  • 09സിംതോല

    സിംതോല

    അല്‍മോരയില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയായി പൈന്‍, ഫിര്‍ വൃക്ഷങ്ങളാല്‍ വലയം ചെയ്ത് കിടക്കുകയാണ് സിംതോല എന്ന പ്രകൃതിമനോഹരമായ സ്ഥലം. വജ്ര ഖനികളായിരുന്നു മുന്പ് ഈ ഭൂപ്രദേശം. പൈന്‍ മരങ്ങളും ദേവദാരുക്കളും ഇടതൂര്‍ന്ന്...

    + കൂടുതല്‍ വായിക്കുക
  • 10ബ്രൈറ്റ് എന്‍റ് കോര്‍ണര്

    ബ്രൈറ്റ് എന്‍റ് കോര്‍ണര്

    അല്‍മോരയില്‍ നിന്ന് 2 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ബ്രൈറ്റ് എന്‍ഡ് കോര്‍ണര്‍ എന്ന പ്രദേശത്തിന്‍റെ സവിശേഷത മറ്റൊന്നിനും അവകാശപ്പെടാനില്ല. ഹിമകംബളം പുതച്ച കൊടുമുടികള്‍ക്കിടയിലൂടെ സൂര്യോദയവും അസ്തമയവും മറ്റേത് തലങ്ങളില്‍ നിന്ന്...

    + കൂടുതല്‍ വായിക്കുക
  • 11ഗോബിന്ദ് ഭല്ലഭ് പാന്ത് പബ്ലിക് മ്യൂസിയം അഥവാ സ്റ്റേറ്റ് മ്യൂസിയം

    ഗോബിന്ദ് ഭല്ലഭ് പാന്ത് പബ്ലിക് മ്യൂസിയം അഥവാ സ്റ്റേറ്റ് മ്യൂസിയം

    അല്‍മോരയിലെ മാള്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം സാംസ്ക്കാരികവും ചരിത്രപരവും പുരാണശാസ്ത്ര സംബന്ധവുമായ ധാരാളം വിജ്ഞാന സ്മാരകങ്ങളുടെ കലവറയാണ്. കത്യൂരി, ഛാന്ദ് രാജവംശങ്ങളുമായി ബന്ധപ്പെട്ട വിലപ്പെട്ട പ്രമാണങ്ങള്‍ ഇവിടെ കാണാം. പഴയകാലത്തെ...

    + കൂടുതല്‍ വായിക്കുക
  • 12ഡീര്‍ പാര്‍ക്ക്

    ഡീര്‍ പാര്‍ക്ക്

    അല്‍മോരയില്‍ നിന്ന് 3 കിലോമീറ്റര്‍ അടുത്ത് നാരായണ്‍ തിവാരി ദേവ(എന്‍.ടി.ഡി)യിലാണ് ഡീര്‍ പാര്‍ക്ക്. നിബിഢമായ പൈന്‍ വൃക്ഷങ്ങളാല്‍ വലയം ചെയ്ത ഈ പാര്‍ക്കില്‍ മാനുകള്‍ക്ക് പുറമെ പുള്ളിപ്പുലികളെയും ഹിമാലയന്‍...

    + കൂടുതല്‍ വായിക്കുക
  • 13ട്രെക്കിംങ്

    ട്രെക്കിംങ്

    അല്‍മോരയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് ഇവിടത്തെ ട്രെക്കിംങ്. 5 കിലോമീറ്ററോളം നീളത്തില്‍ പരന്ന്കിടക്കുന്ന അല്‍മോര പര്‍വ്വതനിരയുടെ പ്രകൃതിഭംഗി പൂര്‍ണ്ണമായ് ആസ്വദിക്കാന്‍ ട്രെക്കിംങ് നല്ല മാര്‍ഗ്ഗമാണ്....

    + കൂടുതല്‍ വായിക്കുക
  • 14ലാല്‍ ബസാര്

    ലാല്‍ ബസാര്

    അല്‍മോരയിലെ വിശ്രുതമായ വാണിഭ മേഖലയാണ് ലാല്‍ ബസാര്‍. മധുരപലഹാരങ്ങള്‍ തൊട്ട് പിച്ചളയിലും വെങ്കലത്തിലും പണിത കൌതുകവസ്തുക്കള്‍ വരെ ഈ കന്പോളത്തില്‍ മിതമായ നിരക്കില്‍ വാങ്ങാന്‍ കിട്ടും. പ്രത്യേക ഇനത്തില്‍ പെട്ട മുയലുകളുടെ രോമം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu