Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലുവ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ആലുവ പട്ടണത്തിലേക്ക് ബസ്സ് വഴിയും എത്താം. കെ എസ് ആര്‍ ടി സി ബസ്സുകള്‍, സ്വകാര്യ ആഡംബര ബസ്സുകള്‍ , സര്‍ക്കാര്‍ ആഡംബര ബസ്സുകള്‍, സാധാരണ ബസ്സുകള്‍ തുടങ്ങിയവ ചെന്നൈ ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍ റോഡു മാര്‍ഗ്ഗം ആലുവയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സൗകര്യ പ്രദമാണ്