Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംരാവതി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മറ്റു പട്ടണങ്ങളുമായി റോഡുകള്‍ മുഖേന അമരാവതി കൂട്ടിയോജിപ്പിച്ചിരിക്കുന്നു . ദേശീയ പാത നഗരത്തി ലൂടെയാണ് പോകുന്നത്. സര്‍ക്കാര്‍- - ബസ്സുകളും സ്വകാര്യ ബസ്സുകളും അമരാവതിയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ആന്ധ്ര പ്രദേശിലെ വിവിധ പട്ടണങ്ങളിലേക്കും പതിവായി സര്‍വ്വീസുകള്‍ നടത്തുന്നുണ്ട് .കൂടാതെ കര്‍ണ്ണാടകത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും ഇവിടേയ്ക്ക് പ്രത്യേക ബസ്സ് സര്‍വ്വീസുകളും ഉണ്ട്.