അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ച 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹയാണ്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച്...
സംഹാരമൂര്‍ത്തിയായ ശിവന്റെ അനുഗ്രഹം തേടി ശിവഭക്തര്‍ അമര്‍നാഥിലേക്ക് നടത്തുന്ന യാത്രയാണ് അമര്‍നാഥ് തീര്‍ത്ഥാടനം. ഹിന്ദു കലണ്ടറിലെ ശ്രാവണ മാസത്തിലാണ് ഈ യാത്ര. കുത്തനെയുള്ള കയറ്റങ്ങളും അതികഠിനമായ കാലാവസ്ഥയും അതിജീവിച്ച് വേണം...
അമര്‍നാഥിലെ പ്രധാന കാഴ്ചകളിലൊന്നായ ശേഷ്നാഗ് തടാകത്തിന് ആ പേര് ലഭിച്ചത് ഹിന്ദു പുരാണങ്ങളിലെ ഏഴ് തലകളുള്ള ശേഷ്നാഗ് സര്പ്പരാജാവില് നിന്നുമാണ്. ഏഴ് കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഈ തടാകത്തിലെത്താന്‍ പഹല്‍ഗാമില്‍ നിന്നും രണ്ട് ദിവസത്തെ യാത്ര...