Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാജി » ആകര്‍ഷണങ്ങള്‍
  • 01കാമാക്ഷി മന്ദിര്‍

    കാമാക്ഷി മന്ദിര്‍

    അംബാജിയില്‍ നിന്നും 1 കിലോമീറ്റര്‍ ദൂരെ ഖേദ്‌ബ്രഹ്മ ഹൈവേക്ക്‌ സമീപത്തുള്ള കാമാക്ഷി ദേവി ടെമ്പിള്‍ കോംപ്ലെക്സിലാണ് കാമാക്ഷി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. 51 ശക്തി പീഠങ്ങളും പ്രപഞ്ച ശക്തികേന്ദ്രവും ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 02മാനസരോവര്‍

    മാനസരോവര്‍

    അംബാജി ക്ഷേത്രത്തിന് പുറകിലെ ചതുരാകൃതിയിലുള്ള വലിയ കുളമാണ് മാനസരോവര്‍. അംബാജി മാതായുടെ ഭക്തനായ തപിശങ്കര്‍ 1594ല്‍ ആണ് ഇത്  പണികഴിപ്പിച്ചത്.  നാല് വശങ്ങളിലും പടവുകളുള്ള മാനസരോവറിന്‍റെ സമീപത്തായി രണ്ട് ക്ഷേത്രങ്ങളും ഉണ്ട്. അംബാജി...

    + കൂടുതല്‍ വായിക്കുക
  • 03ഗബ്ബാര്‍

    അംബാജി ഗ്രാമത്തില്‍നിന്നും 4 കിലോമീറ്റര്‍ ദൂരെയാണ് അംബാജി മാതായുടെ ഇരിപ്പിടമായ ഗബ്ബാര്‍ കുന്ന്. സതീദേവിയുടെ മൃതശരീരത്തില്‍ നിന്നും ഹൃദയം വേര്‍പെട്ടുവീണത് ഈ കുന്നിന് മുകളിലാണെന്നാണ് വിശ്വാസം. തന്ത്ര ചൂഡാമണിയില്‍ ഈ കഥ വിവരിച്ചിട്ടുണ്ട്. 999...

    + കൂടുതല്‍ വായിക്കുക
  • 04മംഗല്യവനം

    അംബാജി ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി കൈലാസ് ടെകരി എന്ന കുന്നിന്‍ മുകളിലാണ്‌ ദിവ്യശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മംഗല്യവനം സ്ഥിതി ചെയ്യുന്നത്. ഓരോ ജന്മനക്ഷത്രത്തിന്‍റെയും അടയാളങ്ങളായി മൂന്ന് ചെടികള്‍ വീതം ഈ...

    + കൂടുതല്‍ വായിക്കുക
  • 05ബലറാം അംബാജി വന്യജീവി സങ്കേതം

    ബലറാം അംബാജി വന്യജീവി സങ്കേതം

    ഗുജറാത്തിലെ ബനാസ്കാന്ത ജില്ലയിലാണ് ബലറാം അംബാജി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ബലറാം, അംബാജി എന്നീ ക്ഷേത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ടാണ് ഈ വന്യജീവി സങ്കേതത്തിന് ബലറാം അംബാജി വന്യജീവി സങ്കേതം  എന്ന പേര് ലഭിച്ചത്. 1989 ആഗസ്ത് 7ന് സ്ഥാപിതമായ ഈ...

    + കൂടുതല്‍ വായിക്കുക
  • 06കോതേശ്വര്‍ ക്ഷേത്രം

    അംബാജിയില്‍നിന്നും 8 കിലോമീറ്റര്‍ അകലെയാണ് കോതേശ്വര്‍ ക്ഷേത്രം. സരസ്വതി നദിക്ക് സമീപത്താണ് വലിയ ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രം നിലകൊള്ളുന്നത്.  വാല്മീകി ആശ്രമം,  ശക്തി ആശ്രമം എന്നിവയാണ് കോതേശ്വര്‍ ക്ഷേത്രത്തിന് അടുത്തുള്ള പ്രധാന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed