Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാസമുദ്രം » ആകര്‍ഷണങ്ങള്‍
  • 01പാപനാശം പാപനാശാര്‍ ക്ഷേത്രം

    പാപനാശം പാപനാശാര്‍ ക്ഷേത്രം

    തിരുനെല്‍വേലി ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് പാപനാശം പാപനാശാര്‍ ക്ഷേത്രം. പാപനാശം വില്ലേജിലാണ് ഈ ക്ഷേത്രം. ശിവനാണ് പാപനാശം പാപനാശാര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രക്കുളത്തില്‍ കുളിച്ചാല്‍ എല്ലാവിധ പാപങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 02വിക്രമസിംഗപുരം

    വിക്രമസിംഗപുരം

    അഗസ്ത്യാര്‍ വെള്ളച്ചാട്ടത്തിന് സമീപത്തായാണ് വിക്രമസിംഗപുരം സ്ഥിതിചെയ്യുന്നത്. വി കെ പുരമെന്നും ഈ സ്ഥലത്തിന് പേരുണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും ഇവിടെ കാണാം. ശിവക്ഷേത്രം, ശിവന്തിപ്പാര്‍ ക്ഷേത്രം, നാരായണ്‍ സ്വാമി ക്ഷേത്രം, ശ്രീ വേണുഗോപാല സ്വാമി...

    + കൂടുതല്‍ വായിക്കുക
  • 03കരയ്യാര്‍ ഡാം

    കരയ്യാര്‍ ഡാം

    മുണ്ടത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വിനടുത്തായാണ് കരയ്യാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. സാഹസികരായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഈ അണക്കെട്ടില്‍ ബോട്ടിംഗിനുള്ള സൗകര്യവുമുണ്ട്. അരമണിക്കൂര്‍ ബോട്ട് യാത്രയില്‍ സമീപത്തുള്ള വെള്ളച്ചാട്ടം...

    + കൂടുതല്‍ വായിക്കുക
  • 04താമരഭരണി നദി

    താമരഭരണി നദി

    അംബാസമുദ്രം പട്ടണത്തിലൂടെ  ഒഴുകുന്ന താമരഭരണി നദിയാണ് ഇവിടത്തെ മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്ന്. പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്ന ഈ നദി തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലൂടെ ഒഴുകുന്നു. കോപ്പര്‍ എന്നര്‍ത്ഥം വരുന്ന താമിരന്‍...

    + കൂടുതല്‍ വായിക്കുക
  • 05മേലേസേവല്‍ മേഘലിംഗേശ്വര ക്ഷേത്രം

    മേലേസേവല്‍ മേഘലിംഗേശ്വര ക്ഷേത്രം

    മേലേസേവല്‍ മേഘലിംഗേശ്വര ക്ഷേത്രവും മേലേസേവലിലാണ് സ്ഥിതിചെയ്യുന്നത്. മേലേസേവല്‍ നവനീത കൃഷ്ണക്ഷേത്രത്തിന് അടുത്താണ് മേലേസേവല്‍ മേഘലിംഗേശ്വര ക്ഷേത്രവും. ഈ ഗ്രാമത്തില്‍ മൂന്ന് പ്രധാനക്ഷേത്രങ്ങളാണ് ഉള്ളത്.

    + കൂടുതല്‍ വായിക്കുക
  • 06മണിമുത്താര്‍ ഡാം

    പൊടിഗൈ കുന്നിന്റെ കീഴിലാണ് മണിമുത്താര്‍ ഡാം സ്ഥിതിചെയ്യുന്നത്. മനോഹരമായ കുന്നുകളും വെള്ളവും ആകാശക്കാഴ്ചയും നിറഞ്ഞ പ്രദേശമാണിത്. മണിമുത്താര്‍ വെള്ളച്ചാട്ടത്തിലേക്ക് ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ.

    + കൂടുതല്‍ വായിക്കുക
  • 07മുണ്ടത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വ്

    1988 ലാണ് മുണ്ടത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. 800 ചതുരശ്ര കിലോമീറ്ററിലാണ് ഈ കൂറ്റന്‍ നാഷണല്‍ പാര്‍ക്ക് പരന്നുകിടക്കുന്നത്. കടുവകള്‍, പുലി, ഹെയ്‌ന, കാട്ടുപൂച്ച, കുരങ്ങുകള്‍ തുടങ്ങിയ...

    + കൂടുതല്‍ വായിക്കുക
  • 08മഞ്ഞോലൈ ഹില്‍സ്

    മഞ്ഞോലൈ ഹില്‍സ്

    ചായത്തോട്ടങ്ങള്‍ക്കും പ്ലാന്റേഷനുകള്‍ക്കും പേരുകേട്ട മനോഹരമായ ഒരു കുന്നിന്‍പുറമാണ് മഞ്ഞോലൈ ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 1162 മീറ്റര്‍ ഉയരത്തിലാണ് ഈ കുന്ന്. പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മനോഹരമായ ഈ കുന്നിന്‍പുറം നിരവധി...

    + കൂടുതല്‍ വായിക്കുക
  • 09മേലേസേവല്‍ വേണുഗോപാലസ്വാമി ക്ഷേത്രം

    മേലേസേവല്‍ വേണുഗോപാലസ്വാമി ക്ഷേത്രം

    മേലേസേവല്‍ ഗ്രാമത്തിലെ മൂന്നാമത്തെ ക്ഷേത്രമാണ് മേലേസേവല്‍ വേണുഗോപാലസ്വാമി ക്ഷേത്രം. മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.

    + കൂടുതല്‍ വായിക്കുക
  • 10പാപനാശം അണക്കെട്ട്

    1942 ലാണ് പാപനാശം അണക്കെട്ട് നിര്‍മിച്ചത്. പശ്ചിമഘട്ടത്തിലെ പൊത്തിഗെ മലയിലാണ് ഇത്. താമരഭരണി നദിയില്‍ പാപനാശം വെള്ളച്ചാട്ടത്തിനടുത്താണ് പാപനാശം അണക്കെട്ട്. അഗസ്ത്യമുനിയുടെ മുന്നില്‍ ശിവ പാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട സ്ഥലമാണ് ഇതെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 11മേലേസേവല്‍ നവനീത കൃഷ്ണ ക്ഷേത്രം

    മേലേസേവല്‍ നവനീത കൃഷ്ണ ക്ഷേത്രം

    മേലേസേവലിലാണ് മേലേസേവല്‍ നവനീത കൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 700 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ പുരാതന ക്ഷേത്രത്തിന്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രമാണിത്. രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദര്‍ഭങ്ങളും വിഷ്ണുവിന്റെ ദശാവതാരങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 12അഗസ്ത്യാര്‍ വെള്ളച്ചാട്ടം

    അഗസ്ത്യാര്‍ വെള്ളച്ചാട്ടം

    പാപനാശം ശിവക്ഷേത്രത്തിന് സമീപത്തായാണ് അഗസ്ത്യാര്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഏകദേശം 4 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടുത്തെ പ്രമുഖമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം. ഏകദേശം 100 മീറ്റര്‍ ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat