ഇവിടേക്കുള്ള വിമാനയാത്ര വ്യസ്ത്യസ്തമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ബോയിംഗ് 737 വിമാനങ്ങള്‍ വരെ ഇറങ്ങാന്‍ പാകത്തില്‍ ഏകദേശം ഒന്നര കിലോമീറ്ററോളം നിലമുള്ള എയര്‍ സ്ട്രിപ് ഇവിടെയുണ്ട്. അത്യാവശ്യം കാശ് കരുതിയാല്‍ വേണമെങ്കില്‍ ഒരു ഹെലികോപ്ടറില്‍ തന്നെ ഇവിടെ ലാന്‍ഡ് ചെയ്യാം.