India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമൃത്സര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗ്രാന്‍റ് ട്രങ്ക് റോഡ് എന്ന് അറിയപ്പെടുന്ന നാഷനല്‍ ഹൈവേ ഒന്നിലാണ് അമൃത്സര്‍ എന്നതിനാല്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ഇവിടെയത്തൊം. ദല്‍ഹി, ചണ്ഡിഗര്‍, ജമ്മു എന്നിവിടങ്ങളില്‍ നിന്ന് ഇങ്ങോട് ബസ്, ടാക്സി സര്‍വീസുകളും ഉണ്ട്. അമൃത്സറിനെയും ലാഹോറിനെയും ബന്ധിപ്പിക്കുന്നതാണ് ഗ്രാന്‍റ് ട്രങ്ക് റോഡ്.