Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അനന്ത് നാഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നഗരത്തില്‍ നിന്ന് 237 കിലോമീറ്റര്‍ ദൂരം വരും ജമ്മുവിലേക്ക്. അനന്ത് നാഗില്‍ നിന്ന് ശ്രീനഗറിലേക്കും ജമ്മുവിലേക്കും ധാരാളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏതാണ്ട് നാല് മണിക്കൂറോളം യാത്ര ചെയ്ത് ജമ്മുവിലെത്താം. യാത്രക്ക് ലക്ഷ്വറി ബസുകളെയും ടാക്സികളെയും ആശ്രയിക്കാവുന്നതാണ്.