Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആര്‍ക്കി » ആകര്‍ഷണങ്ങള്‍
  • 01ഭഖലാഗ്‌

    ഭഖലാഗ്‌

    സോളന്‍ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്‌ ഭഖലാഗ്‌. ഇവിടുത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ഭഖലാഗിന്‌ ചെറുതല്ലാത്ത സ്ഥാനമുണ്ട്‌. ആര്‍ക്കിയില്‍ നിന്ന്‌ ഒമ്പത്‌ കിലോമീറ്റര്‍ അകലെയാണ്‌ ഭഖലാഗ്‌....

    + കൂടുതല്‍ വായിക്കുക
  • 02ആര്‍ക്കി കോട്ട

    ആര്‍ക്കി കോട്ട

    ആര്‍ക്കി പട്ടണത്തില്‍ സഞ്ചാരികള്‍ക്ക്‌ ഒഴിവാക്കാനാവാത്ത കാഴ്‌ചയാണ്‌ ആര്‍ക്കി കോട്ട. 1695നും 1700നും ഇടയ്‌ക്കുള്ള കാലയളവില്‍ റാണ പൃഥ്വി സിംഗാണ്‌ ഈ കോട്ട നിര്‍മ്മിച്ചത്‌. ബ്രട്ടീഷുകാര്‍ക്ക്‌ എതിരായ...

    + കൂടുതല്‍ വായിക്കുക
  • 03ദിവാന്‍- ഇ- ഖാസ്‌

    ദിവാന്‍- ഇ- ഖാസ്‌

    ആയിരത്തി ഇരുന്നൂറ്‌ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ ദിവാന്‍- ഇ- ഖാസ്‌. കേള്‍വിക്കാരുടെ മണ്ഡപം (ഓഡിയന്‍സ്‌ ഹാള്‍) എന്നും ഇത്‌ അറിയപ്പെടുന്നു. 1830ല്‍ ആര്‍ക്കിയിലെ...

    + കൂടുതല്‍ വായിക്കുക
  • 04ഷാഖ്‌നി മഹാദേവ ക്ഷേത്രം

    ഷാഖ്‌നി മഹാദേവ ക്ഷേത്രം

    ആര്‍ക്കിയില്‍ എത്തുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്‌ ഷാഖ്‌നി മഹാദേവ ക്ഷേത്രം. ആര്‍ക്കിയിലെ മൂന്ന്‌ ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ജഖോലി ക്ഷേത്രം, ലുട്ടുറു മഹാദേവ ക്ഷേത്രം എന്നിവയാണ്‌ മറ്റു രണ്ട്‌...

    + കൂടുതല്‍ വായിക്കുക
  • 05ഭദ്രകാളി ക്ഷേത്രം

    ഭദ്രകാളി ക്ഷേത്രം

    ഭദ്രകാളി ക്ഷേത്രം ജഘോലി ദേവി ക്ഷേത്രം എന്നും അറിയപ്പെടുന്നു. 1650ല്‍ നിര്‍മ്മിതമായ ക്ഷേത്രം ശിഖാര ശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. സങ്കീര്‍ണ്ണമായ ശില്‍പ്പവേലകള്‍ക്കും രൂപകല്‍പ്പനയും ക്ഷേത്രത്തിന്‌ മാറ്റുകൂട്ടുന്ന...

    + കൂടുതല്‍ വായിക്കുക
  • 06ലുട്ടുറു മഹാദേവ ക്ഷേത്രം

    ലുട്ടുറു മഹാദേവ ക്ഷേത്രം

    ആര്‍ക്കിയില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലുട്ടുറു മഹാദേവ ക്ഷേത്രം പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. 1621ല്‍ ബഘായി രാജാവ്‌ നിര്‍മ്മിച്ച ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്‌....

    + കൂടുതല്‍ വായിക്കുക
  • 07സൈര്‍ മേള

    സൈര്‍ മേള

    എല്ലാവര്‍ഷവും സെപ്‌റ്റംബര്‍ മാസത്തില്‍ ആശ്വിന സംക്രാന്തിയോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ആഘോഷമാണ്‌ സൈര്‍ മേള. ബനാര്‍ ദേവതയോടുള്ള ആദരസൂചകമായി നടത്തുന്ന ഈ ആഘോഷത്തോട്‌ അനുബന്ധിച്ച്‌ പാട്ട്‌, നൃത്തം തുടങ്ങിയ...

    + കൂടുതല്‍ വായിക്കുക
  • 08ബടാല്‍

    ബടാല്‍

    ആര്‍ക്കിയില്‍ നിന്ന്‌ 4.6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ ബടാല്‍. കുന്‍സും ചുരത്തിന്‌ താഴെ സ്ഥിതി ചെയ്യുന്ന ബടാല്‍ കാസയിലേക്കുള്ള സഞ്ചാരികളുടെ വിശ്രമകേന്ദ്രമാണ്‌. ഇവിടെ നിന്നാല്‍ ചന്ദ്രാ നദിയുടെയും...

    + കൂടുതല്‍ വായിക്കുക
  • 09ലക്ഷ്‌മിനാരായണ്‍ ക്ഷേത്രം

    ലക്ഷ്‌മിനാരായണ്‍ ക്ഷേത്രം

    1664നും 1690നും ഇടയില്‍ ചട്ടാര്‍ സിംഗാണ്‌ ലക്ഷ്‌മിനാരായണ്‍ ക്ഷേത്രം നിര്‍മ്മിച്ചത്‌. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിമാര്‍ വിഷ്‌ണുവും പത്‌നി ലക്ഷ്‌മീദേവിയുമാണ്‌. ചംബാ...

    + കൂടുതല്‍ വായിക്കുക
  • 10കുനിഹാര്‍

    കുനിഹാര്‍

    സോളനിലെ മനോഹരമായൊരു താഴ്‌വരയാണ്‌ കുനിഹാര്‍. ഇവിടം ഹാട്‌കോട്ട, ചോട്ടി വിലായത്ത്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ താഴ്‌ വരയ്‌ക്ക്‌ കുനിഹാര്‍ എന്ന്‌ പേര്‌ നല്‍കിയത്‌ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌...

    + കൂടുതല്‍ വായിക്കുക
  • 11ആര്‍ക്കി കൊട്ടാരം

    ആര്‍ക്കി കൊട്ടാരം

    പതിനെട്ടാം നൂറ്റാണ്ടില്‍ രാജാ പൃഥ്വി സിംഗാണ്‌ ആര്‍ക്കി കൊട്ടാരം നിര്‍മ്മിച്ചത്‌. ആര്‍ക്കി കലാം ശൈലിയില്‍ വരച്ച ചുമര്‍ചിത്രങ്ങള്‍ക്ക്‌ പ്രശസ്‌തമാണ്‌ ഈ കൊട്ടാരം. ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 12ദുര്‍ഗ്ഗാ ക്ഷേത്രം

    ദുര്‍ഗ്ഗാ ക്ഷേത്രം

    ആര്‍ക്കിക്കും ബടല്‍ ഘട്ടിക്കും ഇടയിലാണ്‌ ദുര്‍ഗ്ഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. എല്ലാ ദേവതകളുടെയും ശക്തി ഉള്‍ക്കൊള്ളുന്ന ദുര്‍ഗ്ഗാദേവിയാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ. എല്ലാ വര്‍ഷവും നവരാത്രിയോട്‌ അനുബന്ധിച്ച്‌ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 13ഗംഗേശ്വര്‍ മഹാദേവ ക്ഷേത്രം

    ഗംഗേശ്വര്‍ മഹാദേവ ക്ഷേത്രം

    ദുര്‍ഗ്ഗാ ക്ഷേത്രത്തിന്‌ സമീപത്താണ്‌ ഗംഗേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിലൊരു നീരുറവയുണ്ട്‌. ഇതില്‍ നിന്നാണ്‌ ആര്‍ക്കിക്ക്‌ ആവശ്യമുള്ള ജലം മുഴുവന്‍ ലഭിക്കുന്നത്‌.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri

Near by City