നഗരത്തിലെ പ്രധാന ഇസ്ലാം മതകേന്ദ്രമാണിത്. മുസ്ലീം സന്യാസിയായിരുന്ന ഹസ്രത് സെയ്ദാന മൊഹമ്മദ് ജിലാനി അംജഹാരി ക്വാദ്രിയുടെ പുരാതന ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ജൂണ്‍ ആദ്യമുള്ള വാര്‍ഷിക ദിനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഇവടം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. വിശേഷ ദിവസങ്ങളില്‍ ബാബ ഹസ്ത്രത്തിന്റെ വിശുദ്ധമുടി ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്.



Click it and Unblock the Notifications