ഔറംഗബാദിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് സിരിസ്. ഒറംഗബാദില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരത്തിലാണ് സിരിസ് സ്ഥിതി ചെയ്യുന്നത് ഷേര്‍ഷയുടെയും മറ്റ് മുഗള്‍ ചക്രവര്‍ത്തിമാരുടെയും ഭരണകാലത്ത് സിരിസ് ഒരു പാര്‍ഗണ ആയിരുന്നു. 1857 ലെ വിപ്ലവകാലത്തെ പല ധീരനേതാക്കളുടെയും കര്‍മ്മസ്ഥലമായിരുന്നു ഇവിടം. ഔറംഗസോബിന്റെ കാലത്ത് പണിത ഒരു പള്ളി സിരിസിലുണ്ട്.



Click it and Unblock the Notifications