Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔറംഗബാദ് - ബീഹാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയപാതകള്‍ ഉള്‍പ്പടെ മികച്ച റോഡുകളാണ്‌ ഔറംഗബാദിലേത്‌. ബസുകളുടെയും റിക്ഷകളുടേയും സേവനം മികച്ചതാണ്‌. ഗയ, ഭോജ്‌പൂര്‍,പാട്‌ന എന്നിവിടങ്ങളില്‍ നിന്നും വളരെ എളുപ്പമെത്താം.