Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബദാമി » ആകര്‍ഷണങ്ങള്‍
  • 01Malegitti Shivalaya

    ബദാമി ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ മലേഗിട്ടി ശിവാലയത്തിലെത്താം. ബദാമി കോട്ടയ്ക്കുള്ളിലാണിത്. പാറനിറഞ്ഞ കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം. ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രം ബദാമിയിലെ ഏറ്റവും പഴക്കംചെന്ന...

    + കൂടുതല്‍ വായിക്കുക
  • 02ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    ബദാമിയിലെത്തുന്നവര്‍ പ്രത്യേകിച്ചും ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടതാണ് ഈ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. ബദാമിനഗരത്തില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്....

    + കൂടുതല്‍ വായിക്കുക
  • 03ദത്താത്രേയ ക്ഷേത്രം

    ദത്താത്രേയ ക്ഷേത്രം

    ബദാമിയിലേയ്ക്കുള്ള വഴിയില്‍ ധാര്‍വാഡിലെ ഗാന്ധി ചൗക്കിനടുത്തായിട്ടാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ഈ ക്ഷേത്രമുളളത്. ദത്തന ഗിഡുവെന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. മൂന്ന് ശിരസ്സുള്ള ദത്താത്രേയനാണ് ഇവിടുത്തെ പ്രതിഷ്ഠ ത്രിമൂര്‍ത്തികളുടെ അവതാരമായിട്ടാണ്...

    + കൂടുതല്‍ വായിക്കുക
  • 04വടക്കന്‍ കോട്ടയിലെ വിസ്ത പോയിന്റ്

    വടക്കന്‍ കോട്ടയിലെ വിസ്ത പോയിന്റ്

    ബദാമിയ്ക്കടുത്തുള്ള നോര്‍ത്ത് ഫോര്‍ട്ടിന് മുകളിലുള്ള വിസ്ത പോയിന്റില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്, ബദാമിയെന്ന ചരിത്രനഗരത്തിന്റെ മൊത്തത്തിലുള്ള കാഴ്ചകാണണമെങ്കില്‍ ഇവടെയെത്താം. ഫോട്ടോഗ്രാഫി താല്‍പര്യമുള്ളവര്‍ക്ക് ബദാമിയെ മനോഹരമായി...

    + കൂടുതല്‍ വായിക്കുക
  • 05ബദാമി കോട്ട

    ബദാമി ഗുഹകളുടെ മുന്‍വശത്തായുള്ള കുന്നിന്‍മുകളിലാണ് ഈ കോട്ടയുള്ളത്. ബദാമി ടൗണില്‍ നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചാലൂക്യ രാജാക്കന്മാരുടെ കൊട്ടാരമായിരുന്നുവ്രത്രേ ഒരുകാലത്ത് ഈ കോട്ട. ഇവിടേയ്ക്ക് നടന്നുതന്നെ കയറണം, വാഹനം...

    + കൂടുതല്‍ വായിക്കുക
  • 06ബനശങ്കരി ക്ഷേത്രം

    ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. ബദാമിയില്‍ നിന്നും അടുത്താണ് ഈ ക്ഷേത്രം. ബനശങ്കരിയില്‍ വച്ച് ദുര്‍ഗമാസുരനെ വധിച്ച പാര്‍വ്വതീ ദേവിയുടെ അവതാരമാണ്രേത ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സ്‌കന്ദപുരാണത്തിലും പത്മപുരാണത്തിലും...

    + കൂടുതല്‍ വായിക്കുക
  • 07ഗുഹാക്ഷേത്രങ്ങള്‍

    ബദാമിയിപ്പോള്‍ കൂടുതലായും അറിയപ്പെടുന്നതുതന്നെ ഗുഹാക്ഷേത്രങ്ങളുടെ പേരിലാണ്, അതുകൊണ്ടുതന്നെ ഇവിടെയെത്തിയിട്ട് ഇവ കാണാതെപോവുകയെന്നാല്‍ കടുത്ത നഷ്ടമാകും. ഗുഹാക്ഷേത്രങ്ങളില്‍ നേരത്തേ പറഞ്ഞതുപോലെ ഒന്നാമത്തെ ക്ഷേത്രം അതായത് ശിവപ്രതിഷ്ഠയുള്ള ക്ഷേത്രമാണ്...

    + കൂടുതല്‍ വായിക്കുക
  • 08മല്ലികാര്‍ജുനക്ഷേത്രം

    മല്ലികാര്‍ജുനക്ഷേത്രം

    ഭൂതനാഥ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമാണ് മല്ലികാര്‍ജുന ക്ഷേത്രം. അഗസ്ത്യ തടാകത്തിന്റെ വടക്കു, കിഴക്ക് ഭാഗത്തായിട്ടാണ് ക്ഷേത്രം. കല്യാണിചാലൂക്യരുടെ കാലത്തെ വാസ്തുശില്‍പശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബദാമി നഗരത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 09ഭൂതനാഥ ക്ഷേത്രം

    ഭൂതനാഥ ക്ഷേത്രസമുച്ചയത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഭൂതനാഥ ക്ഷേത്രം. ശിവഭക്തന്മാരുടെ പ്രിയക്ഷേത്രങ്ങളിലൊന്നാണിത്. ഭൂതനാഥ അവതാരരൂപത്തിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. തടാകത്തിലേയ്ക്ക് നീണ്ടുകിടക്കുന്ന തുറന്ന മണ്ഡപം ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun