ബെല്‍ഗാം എയര്‍പ്പോര്‍ട്ടാണ് ബദാമിയ്ക്കടുത്തുള്ള വിമാനത്താവളം. ഇവിടെനിന്നും ബദാമിയിലേയ്ക്ക് 150 കിലോമീറ്റര്‍ ദൂരമുണ്ട്. തൊട്ടടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരിലാണ്. ഇവിടെനിന്നാവട്ടെ ബദാമിയിലെത്താന്‍ 483കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. പ്രമുഖ വിദേശരാജ്യങ്ങളില്‍ നിന്നെല്ലാം ബാംഗ്ലൂരിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്.