Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബലാന്‍ഗീര്‍ » കാലാവസ്ഥ

ബലാന്‍ഗീര്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Balangir, India 37 ℃ Partly cloudy
കാറ്റ്: 6 from the SW ഈര്‍പ്പം: 19% മര്‍ദ്ദം: 1007 mb മേഘാവൃതം: 2%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 34 ℃ 93 ℉ 45 ℃112 ℉
Tuesday 07 May 28 ℃ 83 ℉ 45 ℃114 ℉
Wednesday 08 May 29 ℃ 83 ℉ 45 ℃113 ℉
Thursday 09 May 31 ℃ 88 ℉ 46 ℃114 ℉
Friday 10 May 34 ℃ 94 ℉ 46 ℃115 ℉

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ്‌ സന്ദര്‌ഡശനത്തിന്‌ അനുയോജ്യം. പകല്‍ സമത്തെ താപനില 15 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും.

വേനല്‍ക്കാലം

താപനില 46 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരുന്ന ചൂടേറിയ വേനല്‍ക്കാലമാണ്‌ ബലാന്‍ഗീറിലേത്‌. മാര്‍ച്ച്‌ മുതല്‍ മെയ്വരെയാണ്‌ വേനല്‌ഡക്കാലം. ഇക്കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ വര്‍ഷകാലം. ഒക്‌ടോബറിലും ചിലപ്പോള്‍ മഴ ഉണ്ടാകാറുണ്ട്‌. വര്‍ഷം ലഭിക്കുന്ന ശരാശരി മണ 1216 മില്ലിമീറ്ററാണ്‌.

ശീതകാലം

ഒക്‌ടോബര്‍ അവസാനത്തില്‍ തുടങ്ങി ഫെബ്രുവരി വരെ ശൈത്യകാലം നീണ്ടു നില്‍ക്കും. താപനില 3 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ബലാന്‍ഗീര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവിതാണ്‌.