Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മധ്യപ്രദേശിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും മറ്റു പട്ടണങ്ങളില്‍ നിന്നും നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി ബസ്സുകള്‍ ബാന്ധവ്ഘറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ജീപ്പുകളും എസ്.യു.വി(സ്പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിളുകള്‍)യും ഇതോടൊപ്പം വാടകയ്ക്ക് ലഭിക്കും.