ബാംഗ്ലൂരാണ് ബന്ദിപ്പൂരിന് ഏറ്റവും അടുത്തായി കിടക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ബന്ദിപ്പൂരില്‍ നിന്നും ഇവിടേയ്ക്ക് 215 കിലോമീറ്റര്‍ ദൂരമുണ്ട്. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്.