Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്ദിപ്പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബന്ദിപ്പൂരിലേയ്ക്ക് കര്‍ണാടക ആര്‍ടിസിയുടെ ബസുകളുണ്ട്. കേരളത്തില്‍ നിന്നാണെങ്കില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളാണ് താല്‍പര്യമെങ്കില്‍ ബാംഗ്ലൂരില്‍ നിന്നോ മൈസൂരില്‍ നിന്നോ ടാക്‌സി പിടിയ്ക്കാം.