Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്‍സ്വര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഒട്ടേറെ സര്‍ക്കാര്‍ ബസുകള്‍ ബന്‍സ്വരയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. രാജസ്ഥാനിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ല്ാം റോഡുമാര്‍ഗ്ഗം ബെന്‍സ്വരയിലെത്താന്‍ ബുദ്ധിമുട്ടില്ല. ബന്‍സ്വരയിലെത്തിക്കഴിഞ്ഞാല്‍ ടാക്‌സികളിലോ ബസുകളിലോ ആയി സ്ഥലങ്ങള്‍ കാണാനായി യാത്രചെയ്യുകയും ചെയ്യാം.