Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരാമതി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പുനെ നഗരത്തില്‍ നിന്നും 100 കിലോമീറ്റര്‍ യാത്രചെയ്താല്‍ ബാരാമതിയില്‍ എത്താം. ഏതാണ്ട് 3 മണിക്കൂര്‍ എടുക്കും പുനെയില്‍ നിന്നും ബാരാമതിയിലെത്താന്‍. സതാര ഹൈവേയിലൂടെയാണ് യാത്രചെയ്യാന്‍ ഏറ്റവും സൗകര്യം. മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം ബാരാമതിയില്‍ എത്തുക എളുപ്പമാണ്.