ശ്രീനഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 66 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഷെയ്ഖ് ഉല്‍ ആലം എന്ന പേരിലുളള ഈ എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഇവിടെയെത്താം.