Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരാമുള്ള » കാലാവസ്ഥ

ബാരാമുള്ള കാലാവസ്ഥ

ശീതകാലത്തിന്റെ തുടക്കം മുതലുള്ള ഏതാനും മാസങ്ങളാണ് ബാരാമുള്ള സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് വേനല്‍ക്കാലം. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 40 ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ കാലാവസ്ഥ.

മഴക്കാലം

ആഗസ്ത് മുതല്‍ സപ്റ്റംബര്‍ വരെയാണ് മഴക്കാലം. താരതമ്യേന കനത്ത മഴ ലഭിക്കുന്നപ്രദേശമാണിത്. സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ പറ്റിയ മാസങ്ങളല്ല ഇത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. 24 നും നാല് ഡിഗ്രിക്കും ഇടയിലായിരിക്കും ഇവിടെ അന്തരീക്ഷ താപനില. ബാരാമുള്ള സന്ദര്‍ശനത്തിന് അനുയോജ്യമായ സമയമാണ് ഇത്.