Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരന്‍ » ആകര്‍ഷണങ്ങള്‍
  • 01മണിഹര മഹാദേവ ക്ഷേത്രം

    ബാരനില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തിലെത്താം. അറുനൂറ് വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രത്തില്‍ മഹാദേവപ്രതിഷ്ഠയും ഹനുമാന്‍ പ്രതിഷ്ഠയും കാണാം. ക്ഷേത്രപരിസരത്ത് നിറയെ പച്ചപ്പാണ്, കൂടാതെ സമീപത്ത് കുളങ്ങളുമുണ്ട്. ശിവരാത്രി...

    + കൂടുതല്‍ വായിക്കുക
  • 02ഷേര്‍ഗഡ് കോട്ട

    ഷേര്‍ഗഡ് കോട്ട

    പുരാതനമായ ജൈന ക്ഷേത്രങ്ങളും, ഹൈന്ദവ ക്ഷേത്രങ്ങളുമാണ് ഈ കോട്ടയെ പ്രശസ്തമാക്കുന്നത്. അത്രു താലൂക്കില്‍ പാര്‍ബന്‍ നദിയ്ക്കടുത്താണ് ഈ സ്ഥലം. എഡി 790കാലത്ത് പണിതീര്‍ത്ത കോശ്വര്‍ധന്‍ പ്രതിമ ഇവിടെ കാണാം.

    + കൂടുതല്‍ വായിക്കുക
  • 03കപില്‍ധര

    കപില്‍ധര

    ബാരന്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ മാറി സ്ഥിതിതെയ്യുന്ന മനോഹരമായ പിക്‌നിക് കേന്ദ്രമാണ് കപില്‍ധര. ഇടമുറിയാതെ വെള്ളമൊഴുകിവീഴുന്ന ഗോമുഖ് ഇവിടുത്തെ പ്രധാനആകര്‍ഷണങ്ങളില്‍ ഒന്നാണ്.

    + കൂടുതല്‍ വായിക്കുക
  • 04ബ്രഹ്മണി മാതാജി ക്ഷേത്രം

    ബ്രഹ്മണി മാതാജി ക്ഷേത്രം

    ബാരനില്‍ നിന്നും 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. സോര്‍സാന്‍ ഗ്രാമത്തിലാണ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുരാതനമായ ഒരു കോട്ടയ്ക്കുള്ളിലാണ് ഈ ക്ഷേത്രമുള്ളത്. ഒരു വലിയപാറയ്ക്കുതാഴെയായുള്ള ഗുഹയിലാണ് ഹിന്ദുദേവതയായ ബ്രഹ്മണി...

    + കൂടുതല്‍ വായിക്കുക
  • 05ഭാന്ധ് ദേവ്ര് ക്ഷേത്രം

    ബാരന്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ രാംഗഡ് കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാജസ്ഥാനിലെ ഖജുരാഹോ എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ പണിതീര്‍ത്ത ഈ ക്ഷേത്രം ഒരു...

    + കൂടുതല്‍ വായിക്കുക
  • 06ബിലാസ്ഗഡ്

    ബിലാസ്ഗഡ്

    ബാരനില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ കിഷന്‍ഗഞ്ചിലാണ് ബിലാസ്ഗഡ്. ഖേഛി സാമ്രാജ്യകാലത്ത് ബിലാസ്ഗഡ് പ്രമുഖ നഗരമായിരുന്നുവത്രേ. പിന്നീട് മുഗള്‍രാജാവായിരുന്ന ഔറംഗസീബിന്റെ ഉത്തരവുപ്രകാരം ഈ നഗരം നശിപ്പിക്കുകയായിരുന്നു. ഖേഛി രാജകുടുംബത്തിലെ രാജകുമാരിയെ...

    + കൂടുതല്‍ വായിക്കുക
  • 07ഷേര്‍ഗഡ് വന്യജീവി സങ്കേതം

    ഷേര്‍ഗഡ് വന്യജീവി സങ്കേതം

    ബാരന്‍ ജില്ലയിലെ ഷേര്‍ഗഡ് നഗരത്തിനടുത്താണ് ഈ വന്യജീവി സങ്കേതം. 97 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഇതിന്. കടുവ, പുള്ളിപ്പുലി തുടങ്ങിയവയുള്‍പ്പെടെയുള്ള ഒട്ടേറെ ജന്തുജാലങ്ങളുടെ അധിവാസകേന്ദ്രമാണിത്.

    + കൂടുതല്‍ വായിക്കുക
  • 08ഷഹബാദ് കോട്ട

    ഷഹബാദ് കോട്ട

    വനപ്രദേശത്തെ കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന പഴക്കംചെന്ന കോട്ടയാണിത്. 1521ല്‍ ചൗഹാന്‍ വന്‍ശി ധന്‍ദേല്‍ രജപുത് മുകുട്മണി ദേവ് പണികഴിപ്പിച്ചതാണിത്. ഹഡോടി പ്രദേശത്തെ ഏറ്റവും ശക്തമായ കോട്ടയാണേ്രത ഇത്. വന്‍മതിലിനാല്‍...

    + കൂടുതല്‍ വായിക്കുക
  • 09ഷഹി ജുമ മസ്ജിദ്

    ഷഹി ജുമ മസ്ജിദ്

    ബാരനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഷഹബാദ് നഗരത്തിലാണ് ഈ പള്ളിയുള്ളത്. ഔറംഗസീബിന്റെ കാലത്ത് മുഗള്‍ ശൈലിയില്‍ പണികഴിപ്പിച്ച മനോഹരമായ പള്ളിയാണിത്. മനോഹരമായ തൂണുകള്‍, മിനാരങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് ഇതിന്റെ നിര്‍മ്മാണരീതി.

    + കൂടുതല്‍ വായിക്കുക
  • 10തപസ്വിയോ കി ബാഗെച്ചി

    തപസ്വിയോ കി ബാഗെച്ചി

    ഷഹബാദിലെ പ്രമുഖ പിക്‌നിക് കേന്ദ്രമാണിത്. മലനിരകളുടെ മനോഹമായ കാഴ്ചകാണാം ഇവിടെനിന്നാല്‍. ഒരു ശിവലിംഗവും നന്ദി പ്രതിമയും ഇവിടെയുണ്ട്. ഒരുകാലത്ത് ഏറെ വെറ്റില ഉല്‍പാദിച്ചിരുന്നസ്ഥലമായിരുന്നു ഇത്. ഇപ്പോഴും അവിടവിടെ വെറ്റിലത്തോട്ടങ്ങള്‍ കാണാം.

    + കൂടുതല്‍ വായിക്കുക
  • 11കകോനി

    ബാരന്‍ ജില്ലയിലെ ചിപബരോഡ് താലൂക്കിലാണ് കകോനി. ബാരന്‍ നഗരത്തില്‍ നിന്നും 85 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. പാര്‍വണ്‍ നദിയുടെ തീരത്തുള്ള ഈ സ്ഥലം പ്രശസ്തമാകുന്നത് ഇവിടുത്തെ ക്ഷേത്രങ്ങളുടെ പേരിലാണ്. ഇവിടെ ജൈനക്ഷേത്രങ്ങളും, ശിവന്‍,...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed