Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബരാസത്‌ » കാലാവസ്ഥ

ബരാസത്‌ കാലാവസ്ഥ

ശൈത്യകാലമാണ്‌ ബരാസത്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌

വേനല്‍ക്കാലം

26 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില വ്യത്യാസപ്പെടുന്ന ചൂട്‌ കൂടിയ വേനല്‍ക്കാലമാണ്‌ ബരാസതിലേത്‌. ഈര്‍പ്പവും കൂടുതലായിരിക്കും.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറിലവസാനിക്കുന്നതാണ്‌ ബരാസതിലെ വര്‍ഷകാലം.സ്ഥിരമായി മഴ ഉണ്ടാവാറുണ്ട്‌.

ശീതകാലം

ബരാസതിലെ ശൈത്യകാലം നേര്‍ത്തതും പ്രസന്നവുമായിരിക്കും. താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.