Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാര്‍മേര്‍ » ആകര്‍ഷണങ്ങള്‍
  • 01സഫേദ് ആഖര

    സഫേദ് ആഖര

    സഫേദ്  ആഖര ബാര്‍മേറിനടുത്ത്  സിദ്ധേശ്വരക്ഷേത്ര സമുച്ചയത്തിനകത്തുള്ള  ഒരു ഉദ്യാനമാണ്. ഇവിടെ ഭക്ഷണം പാചകം  ചെയ്യാനും താമസിക്കാനുമുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍  ഉണ്ട്

    + കൂടുതല്‍ വായിക്കുക
  • 02ദേവ്ക സൂര്യ ക്ഷേത്രം

    ദേവ്ക സൂര്യ ക്ഷേത്രം

    ബാര്‍മെറില്‍ നിന്ന് 235  കി മീ. ദൂരത്തുള്ള ദേവ്ക  ഗ്രാമത്തിലാണ് ദേവ്ക  ക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രം അതിന്റെ വാസ്തുശില്‍പ്പഘടനക്ക്  പ്രസിദ്ധമാണ്. ഇതിനു അധികം അകലെയല്ലാതെ ഒരു വിഷ്ണു ...

    + കൂടുതല്‍ വായിക്കുക
  • 03ജുന ജയിന്‍ ക്ഷേത്രം

    ജുന ജയിന്‍ ക്ഷേത്രം

    പന്ത്രണ്ടാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടക്ക്  പണികഴിപ്പിക്കപ്പെട്ട ജുന്‍  ജയിന്‍ ക്ഷേത്രം  ജൂന ബാര്‍മെറില്‍ രണ്ടു മലകള്‍ക്കിടയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ജുന ബാര്‍മേര്‍  പട്ടണം ഒരു കാലത്ത് വളരെ...

    + കൂടുതല്‍ വായിക്കുക
  • 04മേവാ നഗര്‍

    മേവാ നഗര്‍

    മേവാ നഗര്‍ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ നിലവിലുള്ള ഗ്രാമമാണ്. വിരാനിപ്പുര്‍ എന്നാണു ഇത് ഒരിക്കല്‍ അറിയപ്പെട്ടിരുന്നത്. ണഗര്‍ ഖി ഭകരിയ  എന്ന കുന്നിന്റെ  ചരിവിലാണ് ഈ ചെറു ഗ്രാമം.ബാര്‍മേറില്‍ നിന്ന്  9 കി മീ  മാത്രം...

    + കൂടുതല്‍ വായിക്കുക
  • 05ബാര്‍മേര്‍ കോട്ട

    ബാര്‍മേര്‍  കോട്ട

    ഏറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ബാര്‍മര്‍ കോട്ട പാറകള്‍ നിറഞ്ഞ ഒരു കുന്നിന്‍ നെറുകയിലാണ്   നില്‍ക്കുന്നത്. ഈ കോട്ട ജീര്‍ണ്ണാവസ്ഥയില്‍ ആണെങ്കിലും അതിന്റെ ഗാംഭീര്യത്തിനും  ആകര്‍ഷണീയതക്കും കുറവ് വന്നിട്ടില്ല....

    + കൂടുതല്‍ വായിക്കുക
  • 06നീമാരി

    നീമാരി

    ബാര്‍മെറില്‍ നിന്ന് 23  കി മീ അകലെ ചൌഹാന്‍ റൂട്ടിലാണ്‌ നീമാരി ഉദ്യാനം. അവിടെയുള്ള നീന്തല്‍ക്കുളം പ്രദേശത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 07നാകോടാ ക്ഷേത്രം

    നാകോടാ ക്ഷേത്രം

    നാകോടാ ക്ഷേത്രം, പാര്‍ശ്വനാഥ്‌ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. ഇത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ജയിന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് . ജയിന്‍ സന്യാസിവര്യന്‍  പാര്‍ശ്വനാഥിന്റെ  ഒരു കരിങ്കല്‍ വിഗ്രഹം ഇവിടെയുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 08കിരാഡു പ്രാചീന ക്ഷേത്രങ്ങള്‍

    ബാര്‍മെറില്‍ നിന്ന് 39 കി മീ അകലെയായി ഹാഥ്‌മാ  വില്ലേജില്‍ ആണ് പൌരാണികമായ  കിരാഡു ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇത് അഞ്ചു ക്ഷേത്രങ്ങളുടെ ഒരു സംഘാതമാണ് .   പ്രാചീന ലിഖിതങ്ങളില്‍ കിരാഡ് കൂപ്‌ എന്നറിയപ്പെട്ടിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 09വിഷ്ണു ക്ഷേത്രം

    വിഷ്ണു ക്ഷേത്രം

    രംച്റീജി  വിഷ്ണു ക്ഷേത്രം ഖേദിലാണ് സ്ഥിതിചെയ്യുന്നത്. അതിന്റെ മഹത്തായ വാസ്തുശില്‍പ്പത്തിനാണ്   ക്ഷേത്രം  അറിയപ്പെടുന്നത് .ക്ഷേത്ര സമുച്ചയത്തിനു കാവലായി, ദ്വാരപാലകനായി വാതില്‍ക്കല്‍ ഒരു ഗരുഡ വിഗ്രഹമുണ്ട് . നാല് പാടും ഇടിഞ്ഞു വീഴാറായ...

    + കൂടുതല്‍ വായിക്കുക
  • 10ചിന്താമണി പാരസ്നാഥ്‌ ജയിന്‍ ക്ഷേത്രം

    ചിന്താമണി പാരസ്നാഥ്‌  ജയിന്‍ ക്ഷേത്രം

    ജയിന്‍ തീര്‍ത്ഥങ്കരനായിരുന്ന പാര്‍ശ്വനാഥിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ജയിന്‍ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇത് ഉയരം കൂടിയ ഒരു കുന്നിന്‍ മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനകം അതിമനോഹരമായ ശില്‍പ്പങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 11മഹാവീര്‍ പാര്‍ക്ക്

    മഹാവീര്‍ പാര്‍ക്ക്

    ബാര്‍മെറില്‍ ഉള്ള പ്രസിദ്ധമായ മഹാവീര്‍ പാര്‍ക്ക്‌ പൌരാണിക ശില്‍പ്പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അവിടത്തെ മ്യൂസിയം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 12റാണി ഭതിയാനി ക്ഷേത്രം

    റാണി ഭതിയാനി ക്ഷേത്രം

    ജാസോളിലെ  നാകോഡ ബാലോതര റോഡിലാണ്  റാണി ഭതിയാനി ദേവിക്കായി  സമര്‍പ്പിച്ചിട്ടുള്ള ഈ ക്ഷേത്രം നില കൊള്ളുന്നത്‌ . ഖേദിലെ  ഒരു ജെയിന്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍  കൊണ്ടാണ് ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri