Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബരോഗ് » ആകര്‍ഷണങ്ങള്‍
  • 01ഗ്രേവ് ഓഫ് ബരോഗ്

    ഗ്രേവ് ഓഫ് ബരോഗ്

    ഗ്രാമത്തിലെ മലതുരന്ന് തുരങ്കം നിര്‍മ്മിയ്ക്കാന്‍ നിയോഗിക്കപ്പെട്ട എന്‍ജിനീയറായിരുന്ന ബരോഗിന്റെ ശവകുടീരമാണ് ഇവിടെയുള്ളത്. ബരോഗിന്റെ പേരാണ് ഈ ഗ്രാമത്തിന് ലഭിച്ചിരിക്കുന്നത്. തുരങ്കം പണി വേഗത്തില്‍ തീര്‍ക്കാനായി ജോലിക്കാരോട് മലയുടെ...

    + കൂടുതല്‍ വായിക്കുക
  • 02ചൂര്‍ ചാന്ദ്‌നി പീക്ക്

    ചൂര്‍ ചാന്ദ്‌നി പീക്ക്

    സമുദ്രനിരപ്പില്‍ നിന്നും 3650 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബരോഗിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. പൈന്‍ മരങ്ങള്‍ നിറഞ്ഞസ്ഥലമാണിത്. ചൂര്‍ ചാന്ദ്‌നിയെന്ന വാക്കിന്റെ അര്‍ത്ഥം...

    + കൂടുതല്‍ വായിക്കുക
  • 03സ്‌പെന്‍സര്‍ റെസ്റ്റോറന്റ്

    സ്‌പെന്‍സര്‍ റെസ്റ്റോറന്റ്

    ബരോഗിലെ പ്രധാനപ്പെട്ടൊരു ഭക്ഷണശാലയാണിത്. ബ്രീട്ടീഷ് ഭരണകാലം മുതലുള്ളതാണിത്. പണ്ട് ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലം തരംതിരിച്ചിട്ടിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരേ...

    + കൂടുതല്‍ വായിക്കുക
  • 04ധരംപൂര്‍

    ധരംപൂര്‍

    വഖായ്-വന്‍സ്ദ ഹൈവേയില്‍ സ്വര്‍ഗവാഹിനി നദിയുടെ കരയിലായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണിത്. സിസോദിയ രജപുത്രരാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നു മുമ്പ് ഈ സ്ഥലം. ലക്ഷ്മി നാരായണക്ഷേത്രം, ജാപ്പനീസ് ഗാന്‍ഡന്‍സ്, ലേഡി വില്‍സണ്‍...

    + കൂടുതല്‍ വായിക്കുക
  • 05ജതോലി

    ജതോലി

    സോലന്‍ ജില്ലയില്‍ സോലന്‍-രാജ്ഗഡ് റോഡിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ജതോലി ശിവക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച. മഹാശിവരാത്രി സമയത്ത് ഇവിടെ വലിയ ഉത്സവം നടക്കാറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 06ഡൊലോന്‍ജി ബോണ്‍ മൊണാസ്ട്രി

    അബ്ബോട്ട് ലുങ്‌ടോഗ് തെന്‍പായ് നൈ്യമയെന്ന സന്യാസി 1969ല്‍ സ്ഥാപിച്ചതാണ് ഈ ആശ്രമം. ബരോഗ് പട്ടണത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാറി നരഗ്-സരഹാന്‍ റോഡിലാണ്  ഇത് സ്ഥിതിചെയ്യുന്നത്. യുങ്ഡ്രുങ് മൊണാസ്ട്രിയെന്നും ഈ ആശ്രമത്തിന് പേരുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 07കാരൊള്‍ ടിബ്ബ

    കാരൊള്‍ ടിബ്ബ

    സോലന്‍ ജില്ലയില്‍ നിന്നും അല്‍പം അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. വനവാസക്കാലത്ത് പാണ്ഡവന്മാര്‍ താമസിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലമാണിത്. ട്രക്കിങ്ങിനും പ്രകൃതി സൗന്ദര്യാസ്വാദനത്തിലും താല്‍പര്യമുള്ളവര്‍ക്ക് പറ്റിയൊരു കേന്ദ്രമാണിത്.

    + കൂടുതല്‍ വായിക്കുക
  • 08ബരോഗ് ക്യാംപിങ് ഗ്രൗണ്ട്

    ബരോഗ് ക്യാംപിങ് ഗ്രൗണ്ട്

    ദൂരെനിന്നെത്തുന്ന സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ക്യാംപ് ഗ്രൗണ്ടാണിത്. ആളുകള്‍ക്ക് സ്വന്തം ടെന്റുകളുണ്ടാക്കി പൈന്‍മരക്കാടുകളുടെ ആസ്വദിച്ച് ഇവിടെ തങ്ങാം. ചൂര്‍ ചാന്ദ്‌നി പീക്കിന്റെയും സോലന്‍ താഴ്‌വരയുടെയും മനോഹരമായ കാഴ്ച ഈ ഗ്രൗണ്ടില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed

Near by City