ദൂരെനിന്നെത്തുന്ന സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ക്യാംപ് ഗ്രൗണ്ടാണിത്. ആളുകള്‍ക്ക് സ്വന്തം ടെന്റുകളുണ്ടാക്കി പൈന്‍മരക്കാടുകളുടെ ആസ്വദിച്ച് ഇവിടെ തങ്ങാം. ചൂര്‍ ചാന്ദ്‌നി പീക്കിന്റെയും സോലന്‍ താഴ്‌വരയുടെയും മനോഹരമായ കാഴ്ച ഈ ഗ്രൗണ്ടില്‍ നിന്നാല്‍ കാണാം. ടെന്റുകള്‍ പോരെങ്കില്‍ താമസത്തിന് മുറികളും ഇവിടെ ലഭിയ്ക്കും. കൂടാതെ ടെലിഫോണ്‍ സൗകര്യം, കുളിമുറി, ഭക്ഷണം, ഡാന്‍സ് ഫ്‌ളോര്‍ എന്നിവയുമുണ്ട് ഇവിടെ. കൂടാതെ ഗ്രൗണ്ടില്‍ നിന്നും പലേടത്തേയ്ക്കായി ട്രക്കിങ് വഴികളുമുണ്ട്.



Click it and Unblock the Notifications