അബ്ബോട്ട് ലുങ്‌ടോഗ് തെന്‍പായ് നൈ്യമയെന്ന സന്യാസി 1969ല്‍ സ്ഥാപിച്ചതാണ് ഈ ആശ്രമം. ബരോഗ് പട്ടണത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാറി നരഗ്-സരഹാന്‍ റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. യുങ്ഡ്രുങ് മൊണാസ്ട്രിയെന്നും ഈ ആശ്രമത്തിന് പേരുണ്ട്. യുങ്ഡ്രങ് ബോണ്‍ മൊണാസ്റ്റിക് സെന്ററിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.



Click it and Unblock the Notifications