സോലന്‍ ജില്ലയില്‍ നിന്നും അല്‍പം അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. വനവാസക്കാലത്ത് പാണ്ഡവന്മാര്‍ താമസിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലമാണിത്. ട്രക്കിങ്ങിനും പ്രകൃതി സൗന്ദര്യാസ്വാദനത്തിലും താല്‍പര്യമുള്ളവര്‍ക്ക് പറ്റിയൊരു കേന്ദ്രമാണിത്.