ബരോഗിലെ പ്രധാനപ്പെട്ടൊരു ഭക്ഷണശാലയാണിത്. ബ്രീട്ടീഷ് ഭരണകാലം മുതലുള്ളതാണിത്. പണ്ട് ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലം തരംതിരിച്ചിട്ടിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരേ ഭാഗത്തിരുന്ന് ഭക്ഷണം കഴിയ്ക്കാം. കട്‌ലറ്റാണ് ഇവിടുത്തെ പ്രധാനപ്പെട്ട വിഭവം. പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിയ്ക്കാവുന്ന രീതിയിലാണ് ഈ റെസ്റ്റോറന്റിന്റെ നില്‍പ്പ്.



Click it and Unblock the Notifications