Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബരോഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഷിംല-കല്‍ക്ക ഹൈവേയിലാണ് ബരോഗിന്റെ കിടപ്പ്. കല്‍ക്കയില്‍ നിന്നും ഷിംലയില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. സോലനിലാണ് ബരോഗിന് അടുത്തുള്ള ബസ് സ്റ്റാന്റ്. ഇവിടെനിന്നും ബരോഗിലേയ്ക്ക് 8 കിലോമീറ്റര്‍ ദൂരമേയുള്ളു.