Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബസ്തി » ആകര്‍ഷണങ്ങള്‍
  • 01ഹോര്‍ട്ടി കള്‍ച്ചര്‍ ആര്‍&ഡി ട്രെയിനിംഗ് സെന്‍റര്‍

    ഹോര്‍ട്ടി കള്‍ച്ചര്‍ ആര്‍&ഡി ട്രെയിനിംഗ് സെന്‍റര്‍

    1956 ല്‍ സ്ഥാപിക്കപ്പെട്ട  ഹോര്‍ട്ടി കള്‍ച്ചര്‍ ആര്‍&ഡി ട്രെയിനിംഗ് സെന്‍റര്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ളതാണ്. പഠനാവശ്യങ്ങള്‍ക്ക് വരുന്നുവര്‍ മാത്രമല്ല, മനോഹരമായി...

    + കൂടുതല്‍ വായിക്കുക
  • 02പൈഡ

    പൈഡ

    ബസ്തി ജില്ലയിലെ ഒരു ചെറുഗ്രാമമാണ് പൈഡ. ബസ്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ സിദ്ധാര്‍ത്ഥ് നഗറിലേക്കുള്ള വഴിയിലാണ് പൈഡ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം കൊണ്ടാണ് പൈഡ ഏറെ ശ്രദ്ധേയമായത്. ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മാരകങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 03രാഷ്ട്രീയ വനചേതന കേന്ദ്രം

    രാഷ്ട്രീയ വനചേതന കേന്ദ്രം

    ബസ്തിയിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളില്‍ വനത്തെക്കുറിച്ചും, പരിസ്ഥിതിയെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിനായാണ് രാഷ്ട്രീയ വനചേതന കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ശാന്തി രവിദാസ് വന വിഹാര്‍ എന്നപേരിലും ഇവിടം അറിയപ്പെടുന്നു.

    ബസ്തി ഒരു പുരാതന നഗരമാണ്....

    + കൂടുതല്‍ വായിക്കുക
  • 04അഹ്‍മത്ത് പുള്‍

    അഹ്‍മത്ത് പുള്‍

    ബസ്തി നഗരത്തിന് പുറത്ത് കുവാന നദിക്ക് കുറുകെയാണ് അഹ്‍മത്ത് പുള്‍ അഥവാ അഹ്‍മത്ത് പാലം സ്ഥാപിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരാണ് ഈ പാലം നിര്‍മ്മിച്ചത്. സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളായ അയോദ്ധ്യ, ഫൈസാബാദ്, ലഖ്നൗ എന്നിവിടങ്ങളിലേക്ക് ഈ പാലം വഴിയാണ്...

    + കൂടുതല്‍ വായിക്കുക
  • 05നഗര്‍ ബസാര്‍

    നഗര്‍ ബസാര്‍

    നഗര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നഗരം എന്നാണ്. എന്നാലും ബസ്തിയിലെ ഒരു ഗ്രാമത്തിന്‍റെ പേരാണ് നഗര്‍ ബസാര്‍. ബസ്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള ഇവിടമാണ് ഗണേശ്പൂരിലെ രണ്ടാമത്തെ വലിയ പഞ്ചായത്ത്.

    ഒരു കുന്നിന്‍...

    + കൂടുതല്‍ വായിക്കുക
  • 06മാഹുവ ദാബര്‍

    മാഹുവ ദാബര്‍

    ബസ്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് മാഹുവ ദാബര്‍ എന്ന നഗരം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറെ പ്രധാന്യമുള്ള സ്ഥലമാണിത്. ഇവിടുത്തെ ചരിത്രപ്രാധാന്യം കണ്ടെത്തിയത് മുഹമ്മദ് ലത്തീഫ് അന്‍സാരിയെന്ന മുംബൈയിലെ ഒരു ബിസിനസുകാരനാണ്....

    + കൂടുതല്‍ വായിക്കുക
  • 07ബദേശ്വര്‍നാഥ്

    ബദേശ്വര്‍നാഥ്

    ബസ്തിയില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ബദേശ്വര്‍നാഥ് ഗ്രാമം. ഇവിടെ ആകെ അറുനൂറിനടുത്തേ ജനസംഖ്യയുള്ളു. ബ്രാഹ്മണരും, ഗോസ്വാമിമാരുമാണ് പ്രധാനമായും ഇവിടുത്തെ ആളുകള്‍. എന്നിരുന്നാലും ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ശിവനെ...

    + കൂടുതല്‍ വായിക്കുക
  • 08പാക്കെ ബസാര്‍

    പാക്കെ ബസാര്‍

    ബസ്തിയിലെ പ്രധാന മാര്‍ക്കറ്റാണ് പാക്കെ ബസാര്‍.. നഗരത്തിലെയും, സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ ഇവിടെയെത്തുന്നു. ദിവസം മുഴുവന്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന കച്ചവടകേന്ദ്രമാണിത്. എല്ലാവിധ സാധനങ്ങളും ലഭിക്കുന്ന കടകള്‍ ഇവിടെയുണ്ട്.

    ബസ്തിയിലെ...

    + കൂടുതല്‍ വായിക്കുക
  • 09ബാരാ ക്ഷേത്രം

    ബാരാ ക്ഷേത്രം

    ബാരാ ചട്ടര്‍ എന്നും ബാരാക്ഷേത്രം അറിയപ്പെടുന്നു. ബാരാഗ്രാമത്തിലുള്ള ഈ ക്ഷേത്രത്തിന് ഗ്രാമത്തിന്‍റെ പേരില്‍ നിന്നാണ് ആ പേര് വന്നത്. ബസ്തി നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കുവാന നദീതീരത്താണ് ഈ ക്ഷേത്രം. വിയാഗ്രാപുരി എന്നായിരുന്നു ഈ...

    + കൂടുതല്‍ വായിക്കുക
  • 10ചാവനി ബസാര്‍

    ചാവനി ബസാര്‍

    ബസ്തി നഗരത്തില്‍ നിന്ന് 40 കിലോമീറ്ററും, കര്‍മിയ ഗ്രാമത്തില്‍ നിന്ന് 12 കിലോമീറ്ററും അകലെയായാണ് ചാവനി ബസാര്‍. ബ്രിട്ടീഷ് ആധിപത്യകാലത്ത് ഇവിടം ഒരു പട്ടാളത്തിന്‍റെ കച്ചവടകേന്ദ്രമായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 11ചാന്ദോ താള്‍

    ചാന്ദോ താള്‍

    ബസ്തി ജില്ലയുടെ തെക്ക് പടിഞ്ഞാറായി പത്തുകിലോമീറ്റര്‍ അകലെയായി ടണ്ട റോഡിലാണ് ചാന്ദോ താള്‍ തടാകം. പക്ഷി നിരീക്ഷകരുടെയും, മത്സ്യപ്രിയരുടെയും, സഞ്ചാരികളുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഇവിടം. ശൈത്യകാലത്ത് അനേകതരം ദേശാടനപക്ഷികള്‍ ഇവിടെയെത്തുന്നു....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat