Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബതിന്ദ » ആകര്‍ഷണങ്ങള്‍
  • 01പീര്‍ ഹാജി രത്തന്റെ കല്ലറ

    പീര്‍ ഹാജി രത്തന്റെ കല്ലറ

    ബതിന്ദയിലെ ജനപ്രീതിയാര്‍ജ്ജിച്ച ആത്മീയകേന്ദ്രമാണിത്. ഭോജരാജാവിന്റെ പ്രതിനിധിയായി ബാബ ഹാജി രത്തന്‍ മെക്ക സന്ദര്‍ശിച്ചതായും മടക്കയാത്രയില്‍ ബ്ബതിന്ദയില്‍ വസിക്കാനും ധ്യാനിക്കാനും തീരുമാനിച്ചു എന്നുമാണ് ഐതിഹ്യം. മാസാറിനടുത്ത് തന്നെയായി...

    + കൂടുതല്‍ വായിക്കുക
  • 02സുവോളജിക്കല്‍ ഗാര്‍ഡന്‍

    സുവോളജിക്കല്‍ ഗാര്‍ഡന്‍

    ഒരു ഉപവനത്തിലെ ഒരു  കൊച്ചു മൃഗശാലയ്ക്ക് തുല്യമാണ് ബതിന്ദയിലെ സുവോളജിക്കല്‍ ഗാര്‍ഡന്‍ . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൌതുകം പകരുന്ന ഒരുപാട് മൃഗങ്ങള്‍ ഇവിടെയുണ്ട്. പ്രകൃതിയുടെ സത്തയായ ഈ ജീവജാലങ്ങളെ കാണുവാനും...

    + കൂടുതല്‍ വായിക്കുക
  • 03ബിര്‍ തലാബ് മൃഗശാല

    ബിര്‍ തലാബ് മൃഗശാല

    ബതിന്ദയില്‍ നിന്ന് ഏകദേശം 7.2 കിലോമീറ്റര്‍ അകലെയാണ് ബിര്‍ തലാബ് എന്ന മൃഗശാല. ആബാലവൃദ്ധം ജനങ്ങള്‍ ഇവിടത്തെ കൌതുക കാഴ്ചകളില്‍ ആനന്ദിക്കാറുണ്ട്. കലമാനുകള്‍ , ചീറ്റ, കാണാനഴകുള്ള ബാക്ബക്ക് മാനുകള്‍ എന്നീ മൃഗങ്ങള്‍ക്ക് പുറമെ പച്ചപുല്‍...

    + കൂടുതല്‍ വായിക്കുക
  • 04ബതിന്ദ തടാകം

    ബതിന്ദ തടാകം

    ബതിന്ദയില്‍ വന്നെത്തുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ടുന്ന സഞ്ചാരകേന്ദ്രമാണ് ബതിന്ദ തടാകം. ബോട്ട് റൈഡുകള്‍ , വാട്ടര്‍ സ്കൂട്ടറുകള്‍ , നവീകരിച്ച കശ്മീരി ശിക്കാര എന്ന മരച്ചങ്ങാടങ്ങള്‍ എന്നിവ ഇവിടത്തെ സവിശേഷതകളാണ്....

    + കൂടുതല്‍ വായിക്കുക
  • 05ലഖി ജംഗിള്‍

    ലഖി ജംഗിള്‍

    ബതിന്ദ പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ലഖി ജംഗിള്‍ . ഇവിടെയുള്ള വനാന്തരത്തിലെ ഗുരുദ്വാരയിലിരുന്ന് ഗുരു നാനാക്, സിഖ് കീര്‍ത്തനമായ ജപ്ജി സാഹിബിന്റെ ലക്ഷാര്‍ച്ചന നടത്തിയതായി പറയപ്പെടുന്നു.

    ഇതിന് ശേഷം ഈ ഗുരുദ്വാരയ്ക്ക് ലഖി...

    + കൂടുതല്‍ വായിക്കുക
  • 06ബതിന്ദയിലെ മാളുകള്‍

    ബതിന്ദയിലെ മാളുകള്‍

    രാജ്യത്തെ ഏറ്റവും മികച്ച ഷോപ്പിംങ് മാളുകളില്‍ ചിലത് ബതിന്ദയിലാണ്. മിത്തല്‍ മാള്‍ , സിറ്റി സെന്റര്‍ മാള്‍ , പെനിന്‍സുല മാള്‍ , സിറ്റി വാക്ക് മാള്‍ എന്നീ വാണിഭ വിസ്മായ കേന്ദ്രങ്ങളില്‍ സഞ്ചാരികളും സ്വദേശികളും ഒരുപോലെ...

    + കൂടുതല്‍ വായിക്കുക
  • 07മൈസര്‍ ഖാന

    മൈസര്‍ ഖാന

    ബതിന്ദ ജില്ലയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയുള്ള മൈസര്‍ഖാന ദുര്‍ഗ്ഗ, ജ്വാലജി ദേവതമാര്‍ക്ക് സമര്‍പ്പിതമായ അമ്പലമാണ്. നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പഴങ്കഥയനുസരിച്ച് കമല എന്ന പേരില്‍ ഒരു ഈശ്വരഭക്തയുണ്ടായിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 08ദോബി ബസാര്‍

    ദോബി ബസാര്‍

    വിശിഷ്ടമായ വിവിധ ബ്രാന്റ് ഉത്പന്നങ്ങള്‍ക്ക് മറ്റെങ്ങും പോകേണ്ട. ബതിന്ദയിലെ ദോബി ബസാര്‍ സന്ദര്‍ശിച്ചാല്‍ മതി. വസ്ത്രങ്ങള്‍ മുതല്‍ പാദരക്ഷകള്‍ , ആക്സസറികള്‍ , മറ്റു അവശ്യ വസ്തുക്കള്‍ മിതമായ നിരക്കില്‍ സന്ദര്‍ശകര്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 09റോസ് ഗാര്‍ഡന്‍

    റോസ് ഗാര്‍ഡന്‍

    വിവിധ വര്‍ണ്ണങ്ങളിലുള്ള പനിനീര്‍ പൂക്കളുടെ എണ്ണിയാലൊടുങ്ങാത്ത വൈവിധ്യം പേറുന്ന ഈ പൂന്തോട്ടം 10 ഏക്കറുകളിലായി പരന്ന് കിടക്കുന്നു. ഒരു പുഷ്പശയ്യയ്ക്ക് സമാനമായ ഈ സ്വപ്നഭൂമി ബതിന്ദയ്ക്കടുത്ത് തന്നെ ആയതിനാല്‍ വര്‍ഷം മുഴുവന്‍ ഒരുപാട് സഞ്ചാരികള്‍...

    + കൂടുതല്‍ വായിക്കുക
  • 10ദംദമ സാഹിബ്

    ദംദമ സാഹിബ്

    ഹര്‍ഗോവിന്ദ്പൂരില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് നീങ്ങിയാണ് ദംദമ സാഹിബ് നിലകൊള്ളുന്നത്. രോഹില യുദ്ധം ജയിച്ചുവന്ന ഗുരു ഹര്‍ഗോവിന്ദ്ജി വിശ്രമിച്ചിരുന്ന താവളമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ബീസ് നദിക്ക് കുറുകെയുള്ള പാലം ഹര്‍ഗോവിന്ദ്പുരിനെ...

    + കൂടുതല്‍ വായിക്കുക
  • 11ചേതക് പാര്‍ക്ക്

    ചേതക് പാര്‍ക്ക്

    ബതിന്ദയിലെ പട്ടാള താവളത്തിന് അടുത്താണ് ചേതക് പാര്‍ക്ക് വിലയിക്കുന്നത്. കൃത്രിമമായി പണിത ഒരു പൊയ്ക ഇവിടെയുണ്ട്. ഇതില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംങിനുള്ള സൌകര്യവുമുണ്ട്.

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun