Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബേക്കല്‍ » ആകര്‍ഷണങ്ങള്‍
  • 01ചന്ദ്രഗിരി കോട്ട

    ചന്ദ്രഗിരി കോട്ട

    കാസര്‍കോട്ടെ പ്രശസ്തമായ കോട്ടകളിലൊന്നും ടൂറിസ്റ്റ് ആകര്‍ഷണവുമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി നദിക്ക് സമീപത്തായാണ് ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരി കോട്ട സ്ഥിതിചെയ്യുന്നത്. തെങ്ങുകള്‍ നിറഞ്ഞുനില്‍ക്കുന്ന ചന്ദ്രഗിരിക്കരയിലൂടെ സ്വസ്ഥമായ ഒരു നടത്ത തന്നെ...

    + കൂടുതല്‍ വായിക്കുക
  • 02നീലേശ്വരം

    നീലേശ്വരം

    ബേക്കലില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് നീലേശ്വരത്തേക്ക്. നിരവധി ചരിത്രകഥകള്‍ പിണഞ്ഞുകിടക്കുന്ന നീലേശ്വരത്തിന് സാംസ്‌കാരികമായും കലാപരമായും ഒട്ടേറെ പെരുമകള്‍ പറയാനുണ്ട്. നീലകണ്ഠ, ഈശ്വര എന്നീ രണ്ടുപേരുകളില്‍ നിന്നാണ് നീലേശ്വരം എന്ന...

    + കൂടുതല്‍ വായിക്കുക
  • 03അനന്തപുരം ക്ഷേത്രം

    തടാകത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏകക്ഷേത്രം എന്നതാണ് അനന്തപുരം ക്ഷേത്രത്തിന്റെ പ്രശസ്തിക്ക് കാരണം. മൂലസ്ഥാനത്ത് അനന്തപത്മനാഭനാണ് അനന്തപുരം ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. ക്ഷേത്രം സംരക്ഷിക്കുന്നതിനായി ക്ഷേത്രക്കുളം അഥവാ തടാകത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 04നിത്യാനന്ദാശ്രമം

    നിത്യാനന്ദാശ്രമം

    സ്വാമി നിത്യാനന്ദയാണ് നിത്യാനന്ദാശ്രമം നിര്‍മിച്ചത്. കാസര്‍കോട് ജില്ലയിലെ പേരുകേട്ട ഒരു ആത്മീയകേന്ദ്രവും വിനോദസഞ്ചാരികളുടെ ആകര്‍ഷണവുമാണ് നിത്യാനന്ദാശ്രമം. കാഞ്ഞങ്ങാട്ട് നഗരത്തില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍...

    + കൂടുതല്‍ വായിക്കുക
  • 05മാലിക് ദിനാര്‍ പള്ളി

    കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള...

    + കൂടുതല്‍ വായിക്കുക
  • 06ബോട്ടിംഗ്

    ബോട്ടിംഗ്

    ബേക്കലിലെ കടലില്‍ ഒരു ബോട്ടിംഗ് മറക്കാനാവാത്ത അനുഭവമായിരിക്കും. ബേക്കല്‍ മുതല്‍ പള്ളിക്കര ബീച്ച് വരെ നീളുന്ന കടലിലൂടെ സഞ്ചരിച്ച് മായക്കാഴ്ചകള്‍ കണ്ടാസ്വദിക്കുക എന്നത് ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങളിലൊന്നാണ്. സാധാരണ ഹണിമൂണിനും മറ്റുമായെത്തുന്ന...

    + കൂടുതല്‍ വായിക്കുക
  • 07കാപ്പില്‍ ബീച്ച്

    കാപ്പില്‍ ബീച്ച്

    ബേക്കല്‍ കോട്ടയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലത്താണ് പ്രശാന്തസുന്ദരമായ കാപ്പില്‍ ബീച്ച്. മനോഹരമായ ഈ ബീച്ച് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബേക്കല്‍ ഫോര്‍ട്ടിലെത്തുന്ന സഞ്ചാരികളില്‍ പലരും കാപ്പില്‍ ബീച്ചിലും വന്ന് സമയം...

    + കൂടുതല്‍ വായിക്കുക
  • 08ബേക്കല്‍ കോട്ട

    കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട.  ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ...

    + കൂടുതല്‍ വായിക്കുക
  • 09ബേക്കല്‍ ബീച്ച്

    ബേക്കലിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ബേക്കല്‍ ബീച്ച്. പ്രശാന്തസുന്ദരമായ കടല്‍ത്തീരത്ത് കളിക്കാനും ശാന്തമായ കടലില്‍ കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ കുടുംബസമേതം എത്തിച്ചേരുന്നത്. സൂര്യാസ്തമയസമയത്ത് എങ്ങുനിന്നെന്നില്ലാത്ത സൗന്ദര്യമാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat