കിഴക്കന്‍ തീര റെയില്‍വെ ശൃംഖലയുടെ ഭാഗമായ ബെര്‍ഹാംപൂര്‍ രാജ്യത്തെ മറ്റ് നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട് കിടക്കുന്നു. കൊല്‍ക്കത്ത-ചെന്നൈ ട്രയിനുകള്‍ നിര്‍ത്തുന്ന പ്രധാനസ്റ്റേഷനാണ് ബെര്‍ഹാംപൂര്‍. ഒറീസ്സയിലെ നിരവധി സ്ഥലങ്ങള്‍ കാണാന്‍ മികച്ച മാര്‍ഗം റയില്‍വെ ആണ്.
റെയില്‍വേ സ്റ്റേഷന് ബെര്‍ഹാംപൂര്‍