Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്ര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ലക്കാവലിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഹൂബ്ലി, തിരുപ്പതി എന്നിവയും ഏറെ അകലത്തിലല്ല. സ്വകാര്യവാഹനങ്ങളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.