Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാഗല്‍പൂര്‍ » ആകര്‍ഷണങ്ങള്‍
 • 01കുപ്പ ഘാട്ട്

  കുപ്പ ഘാട്ട്

  കുപ്പ എന്നതിനര്‍ത്ഥം ഗുഹ, തുരങ്കം എന്നിങ്ങനെയാണ്. ഘാട്ട് എന്നതിനര്‍ത്ഥം നദീതീരത്തുള്ള സ്ഥലം എന്നാണ്. കുപ്പ ഘാട്ട് എന്നതുകൊണ്ട് ഗംഗാനദീതിരത്തുള്ള ഗുഹ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഐതിഹ്യമനുസരിച്ച് ഒരു മഹാസന്യാസി ഈ ഗുഹയില്‍ നിരവധി മാസങ്ങള്‍ തപസ്...

  + കൂടുതല്‍ വായിക്കുക
 • 02ഖുറാന്‍ സാഹ് പിര്‍ബാബ ദര്‍ഗ്ഗ

  ഖുറാന്‍ സാഹ് പിര്‍ബാബ ദര്‍ഗ്ഗ

  കട്ചെറി ചൗക്കിന് സമീപത്തുള്ള ഈ ദര്‍ഗ്ഗ മുസ്സിംങ്ങള്‍ക്ക് പുറമെ സിഖ്, ഹിന്ദു വിശ്വാസികളുടെയും സന്ദര്‍ശന കേന്ദ്രമാണ്. പീര്‍‌ ബാബയുടെ അനുഗ്രഹങ്ങള്‍ നേടാനായി എല്ലാ വെള്ളിയാഴ്ചയും അനേകമാളുകള്‍ ഇവിടെയത്തുന്നു. ഇദ്ദേഹത്തിന്...

  + കൂടുതല്‍ വായിക്കുക
 • 03വിക്രമശില ഗാഞ്ചറ്റിക് ഡോള്‍ഫിന്‍ സാങ്ച്വറി

  സൂണ്‍സ് എന്നറിയപ്പെടുന്ന ഗംഗാനദിയിലെ ഡോള്‍ഫിനുകളുടെ സംരക്ഷണ കേന്ദ്രമാണിവിടം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണിത്. ഇവയ്ക്ക് പുറമേ വംശനാശഭീഷണി നേരിടുന്ന മറ്റ് പല ജീവികളെയും ഇവിടെ സംരക്ഷിക്കുന്നു. ശുദ്ധജല ആമ തുടങ്ങി 135 ഓളം ഇനങ്ങള്‍...

  + കൂടുതല്‍ വായിക്കുക
 • 04വിക്രമശില സേതു

  വിക്രമശില സേതു

  ഗംഗാനദിക്ക് കുറുകെ പണിതിരിക്കുന്ന പാലമാണ് വിക്രമശില സേതു. വിക്രമശില സര്‍വ്വകലാശാല എന്ന പൗരാണികമായ ഒരു സ്ഥാപനത്തിന്‍റെ പേരാണ് പാലത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയപാലമാണിത്. എന്‍.എച്ച് 80, എന്‍.എച്ച് 31 എന്നിവ ഗംഗാനദിക്ക്...

  + കൂടുതല്‍ വായിക്കുക
 • 05കാങ്ക-ഇ-ഷബ്സിയ

  കാങ്ക-ഇ-ഷബ്സിയ

  മുഗള്‍ കാലഘട്ടം മുതല്‍ മുസ്ലിംങ്ങളുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്. ഭാഗല്‍ പൂരിനടുത്താണ് കാങ്ക-ഇ-ഷബ്സിയ. പേര്‍ഷ്യന്‍, അറബി, പുസ്തകങ്ങളുടെ വന്‍ ശേഖരമാണ് ഇവിടെയുള്ളത്.

   

  + കൂടുതല്‍ വായിക്കുക
 • 06അജ്ഗൈവിനാഥ് ധാം

  അജ്ഗൈവിനാഥ് ധാം

  ശിവനെ ആരാധിക്കുന്ന ഭാഗല്‍പൂരിലെ ഒരു പ്രധാന ക്ഷേത്രമാണ് അജ്ഗൈവിനാഥ് ക്ഷേത്രം. ഇത് ഗായ്ബിനാഥ് മഹാദേവോ എന്ന പേരിലാണ് ഏറെ അറിയപ്പെടുന്നത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവം സംബന്ധിച്ച് പല ദുരൂഹമായ കഥകളുമുണ്ട്. അതിലൊന്ന് ഇത് സ്വയം...

  + കൂടുതല്‍ വായിക്കുക
 • 07മന്ഥര പര്‍വ്വതം

  ഹിന്ദു പുരാണത്തിലെ സമുദ്ര മഥനം നടത്തി അമൃതെടുത്ത കഥയുമായി ബന്ധപ്പെട്ട പര്‍വ്വതമാണിത്. പുരാണങ്ങളില്‍ പലയിടങ്ങളിലും ഈ പര്‍വ്വതത്തിലെ വിവിധ പുണ്യസ്ഥലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സംഹാരത്തിന്‍റെ അവതാരത്തിലുള്ള കൃഷ്ണഭഗവാന്‍റെ...

  + കൂടുതല്‍ വായിക്കുക
 • 08മഹര്‍ഷി മെഹി ആശ്രമം

  മഹര്‍ഷി മെഹി ആശ്രമം

  ഗംഗാ നദീതീരത്താണ് മഹര്‍ഷി മെഹി ആശ്രമം സ്ഥിതി ചെയ്യുന്നത്. കുപ്പാഘട്ടില്‍ മെഹി മഹര്‍ഷി ധ്യാനത്തില്‍ കഴിഞ്ഞിരുന്ന സ്ഥലമാണിത്. വര്‍ഷങ്ങളോളം ഇദ്ദേഹം ആത്മചൈതന്യം തെളിയിക്കാനായി ധ്യാനത്തില്‍ കഴിഞ്ഞുകൂടി. ഗുരു പൂര്‍ണ്ണിമ ഇവിടെ...

  + കൂടുതല്‍ വായിക്കുക
 • 09വിക്രമശില യൂണിവേഴ്സിറ്റി

  പുരാതന ഇന്ത്യയില്‍ പാല രാജവംശത്തിന്‍റെ കാലത്ത് ഉണ്ടായിരുന്ന രണ്ട് ബുദ്ധമത പഠന കേന്ദ്രങ്ങളിലൊന്നായിരുന്നു വിക്രമശില യൂണിവേഴ്സിറ്റി. മറ്റൊന്ന് നളന്ദ സര്‍വ്വകലാശാലയായിരുന്നു. നളന്ദ സര്‍വ്വകലാശാലയുടെ പഠന നിലവാരം മോശമാണെന്ന് കണക്കാക്കി...

  + കൂടുതല്‍ വായിക്കുക
 • 10മന്ദര്‍ പര്‍വ്വതം

  മന്ദര്‍ പര്‍വ്വതം

  700 അടി ഉയരമുള്ള ഒരു ചെറിയ പര്‍വ്വതമാണിത്. മന്ദര്‍ ഹില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു, ജൈന മതങ്ങളുടെ ഓരോ ക്ഷേത്രങ്ങള്‍ ഈ പര്‍വ്വതത്തിന് മുകളിലുണ്ട്. ഹിന്ദു ഐതിഹ്യത്തില്‍ വളരെ പ്രാധാന്യമുള്ള പര്‍വ്വതമാണിത്. കടല്‍ കടഞ്ഞ് അമൃത്...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 May,Mon
Return On
21 May,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 May,Mon
Check Out
21 May,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 May,Mon
Return On
21 May,Tue
 • Today
  Bhagalpur
  31 OC
  88 OF
  UV Index: 9
  Sunny
 • Tomorrow
  Bhagalpur
  26 OC
  79 OF
  UV Index: 8
  Sunny
 • Day After
  Bhagalpur
  28 OC
  82 OF
  UV Index: 9
  Partly cloudy