Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാവ് നഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

അഹമ്മദാബാദ്, വഡോദര, സൂററ്റ് തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഭാവ്നഗറിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. രാജ്കോട്ട്, ജാംനഗര്‍ എന്നിവിടങ്ങളില്‍ നിന്നും ഇങ്ങോട് പതിവ് ബസ് സര്‍വീസുകള്‍ ഉണ്ട്. കുറച്ചധികം നിരക്ക് നല്‍കാന്‍ കഴിയുന്നവര്‍ക്ക് എ.സി ബസുകളെയും ആകര്‍ഷിക്കാം.