Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » ആകര്‍ഷണങ്ങള്‍
  • 01സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം

    സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം

    രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളുടെ അതിശയിപ്പിക്കുന്ന ശേഖരമാണ് സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം. ഭോപ്പാലിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ് സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം.

    ബുദ്ധന്‍, ലക്ഷ്മി...

    + കൂടുതല്‍ വായിക്കുക
  • 02അക്വേറിയം

    അക്വേറിയം

    രാജ് ഭവന്റെയും പഴയ അസംബ്ലി ഹാളിന്റെയും അടുത്താണ് അക്വേറിയം സ്ഥിതിചെയ്യുന്നത്. 1977 ലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇന്ത്യന്‍ - വിദേശ തരത്തില്‍പ്പെട്ട വൈവിധ്യമാര്‍ന്ന മീനുകളുടെ വിസ്മയമാണ് ഭോപ്പാലിലെ അക്വേറിയം.

    രണ്ട് നിലകളിലാണ്...

    + കൂടുതല്‍ വായിക്കുക
  • 03റീജണല്‍ സയന്‍സ് സെന്റര്‍

    റീജണല്‍ സയന്‍സ് സെന്റര്‍

    ആര്‍ എസ് സി ബി എന്നും റീജണല്‍ സയന്‍സ് സെന്റര്‍ ഓഫ് ഭോപ്പാല്‍ അറിയപ്പെടുന്നു. ശ്യാമള കുന്നിന്‍പുറത്താണ് റീജണല്‍ സയന്‍സ് സെന്റര്‍ സ്ഥിതിചെയ്യുന്നത്. 266 ല്‍ അധികം ശാസ്ത്ര പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 04അപ്പര്‍ ലേക്ക്

    അപ്പര്‍ ലേക്ക്

    ഭോപ്പാലിലെ ഏറ്റവും പഴയ മനുഷ്യനിര്‍മിത തടാകമാണ് അപ്പര്‍ ലേക്ക്. ബഡാ തലാബ് എന്നാണ് പ്രദേശ വാസികള്‍ ഇതിനെ വിളിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ കൂറ്റന്‍ തടാകം പണിതീര്‍ത്തത് എന്നാണ് കരുതുന്നത്. ഭോജരാജാവിന്റെ ആജ്ഞ പ്രകാരമാണ് ഈ തടാകം...

    + കൂടുതല്‍ വായിക്കുക
  • 05ഭാരത് ഭവന്‍

    ഭാരത് ഭവന്‍

    നിരവധി കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന സ്ഥലമാണ് ഭാരത് ഭവന്‍. വിഷ്വല്‍ ആര്‍ട് അടക്കമുള്ള കലാവിരുന്നുകളുടെ കേന്ദ്രമാണ് ഇത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഭാരത് ഭവന്‍ കാണാനായി എത്തുന്നത്.

    മധ്യപ്രദേശിലെ ആദിവാസികളെ...

    + കൂടുതല്‍ വായിക്കുക
  • 06ഗോഹര്‍ മഹല്‍

    ഗോഹര്‍ മഹല്‍

    അപ്പര്‍ ലേക്കിന്റെ കരയിലുള്ള മനോഹരമായ കാഴ്ചയാണ് ഗോഹര്‍ മഹല്‍. ഭോപ്പാലിലെ ആദ്യ കാല ഭരണാധികാരിളില്‍ ഒരാളായിരുന്ന ഗോഹര്‍ ബീഗമാണ് ഇത് നിര്‍മിച്ചത്. 1820 ല്‍ പണിതീര്‍ത്ത ഈ കൊട്ടാരം നിര്‍മാണ ചാതുര്യത്തിന്റെ മികച്ച...

    + കൂടുതല്‍ വായിക്കുക
  • 07ലോവര്‍ തടാകം

    ലോവര്‍ തടാകം

    താഴത്തെ തടാകം അപ്പര്‍ ലേക്കിന് തൊട്ടടുത്തായാണ് സ്ഥിതിചെയ്യുന്നത്. കമലാ പാര്‍ക്കിനും സമീപത്തായാണ് ഈ തടാകം. മോട്ടോര്‍ ബോട്ടിംഗിനും സൗകര്യമുള്ള ലോവര്‍ ലേക്കിലേക്ക് നിരവധി സഞ്ചാരികള്‍ വന്നുചേരുന്നു.

    സാഹസികരായ യാത്രികരുടെ ഇഷ്ടകേന്ദ്രമാണ്...

    + കൂടുതല്‍ വായിക്കുക
  • 08ബിര്‍ള മ്യൂസിയം

    ബിര്‍ള മ്യൂസിയം

    ഭോപ്പാല്‍ ടൂറിസത്തിലെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നാണ് ബിര്‍ള മ്യൂസിയം. മധ്യപ്രദേശിന്റെ സാംസ്‌കാരിക പാരമ്പര്യം വ്യക്തമാകണമെങ്കില്‍ ബിര്‍ള മ്യൂസിയത്തില്‍ എത്തിയാല്‍ മതി. മധ്യപ്രദേശിന്റെ ചരിത്രം വിവരിക്കുന്ന നിരവധി...

    + കൂടുതല്‍ വായിക്കുക
  • 09ബിര്‍ള മന്ദിര്‍ (ലക്ഷ്മി നാരായണ്‍ ക്ഷേത്രവും മ്യുസിയവും)

    ബിര്‍ള മന്ദിര്‍ (ലക്ഷ്മി നാരായണ്‍ ക്ഷേത്രവും മ്യുസിയവും)

    ലക്ഷ്മി ദേവിയും പതിയായ മഹാവിഷ്ണുവുമാണ് ബിര്‍ള മന്ദിറിലെ പ്രധാന ദേവതകള്‍. ഭോപ്പാല്‍ ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ അരേര കുന്നിന്‍മുകളിലാണ് ബിര്‍ള മന്ദിര്‍ സ്ഥിതിചെയ്യുന്നത്.

    ക്ഷേത്രത്തിനകത്ത് വിഷ്ണുവിനും ലക്ഷ്മിക്കുമായി...

    + കൂടുതല്‍ വായിക്കുക
  • 10മാന്‍കൈന്‍ഡ് മ്യൂസിയം

    മാന്‍കൈന്‍ഡ് മ്യൂസിയം

    200 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന മനോഹരമായ മ്യൂസിയമാണിത്. ഷംല കുന്നിനുമുകളിലെ അത്ഭുകരമായ മാന്‍കൈന്‍ഡ് മ്യൂസിയത്തില്‍ നിന്നും നോക്കിയാല്‍ അപ്പര്‍ ലേക്കിന്റെ മനോഹരമായ കാഴ്ച കാണാം. 1977 ലാണ് മ്യൂസിയം ആരംഭിച്ചത്.

    വര്‍ഷം തോറും ഇവിടെ നിരവധി...

    + കൂടുതല്‍ വായിക്കുക
  • 11മോതി മസ്ജിദ്

    മോതി മസ്ജിദ്

    ഭോപ്പാലിന്റെ നിര്‍മാണകലയിലെ അടയാളം എന്നുവേണമെങ്കില്‍ മോതി മസ്ജിദിനെ വിളിക്കാം. ഭോപ്പാലിനെ മാത്രമല്ല, ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുമായും മോതി മഹല്‍ അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. 1860 ലാണ് ഈ കെട്ടിടം പണിതീര്‍ത്തത്. അതിശയം എന്നുപറയട്ടെ, അന്നത്തെ...

    + കൂടുതല്‍ വായിക്കുക
  • 12താജ് ഉല്‍ മസ്ജിദ്

    ഭോപ്പാലില്‍ മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട ആരാധനാലയവും അടയാളവുമാണ് താജ് ഉല്‍ മസ്ജിദ്. രാജ്യത്തെ തന്നെ ഏറ്റവും വലുതും മനോഹരവുമായ മുസ്ലിം പള്ളികളില്‍ ഒന്നാണ് താജ് ഉല്‍ മസ്ജിദ്. പള്ളികളുടെ കിരീടം എന്നാണ് താജ് ഉല്‍ മസ്ജിദ് എന്ന വാക്കിന് തന്നെ...

    + കൂടുതല്‍ വായിക്കുക
  • 13ഷൗക്കത്ത് മഹലും സര്‍ദാര്‍ മന്‍സിലും

    ഷൗക്കത്ത് മഹലും സര്‍ദാര്‍ മന്‍സിലും

    ഭോപ്പാലിലെ മനോഹരമായ സാംസ്‌കാരിക അടയാളം എന്ന് വേണമെങ്കില്‍ ഷൗക്കത്ത് മഹലിലെ വിളിക്കാം. നിര്‍മാണ ചാതുര്യമാണ് ഈ കൊട്ടാരത്തെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. യൂറോപ്യന്‍ - ഇന്ത്യന്‍ ശൈലികളുടെ മിശ്രിതമായ ഈ കൊട്ടാരം ഫ്രഞ്ച്...

    + കൂടുതല്‍ വായിക്കുക
  • 14ജുമാ മസ്ജിദ്

    ജുമാ മസ്ജിദ്

    ഭോപ്പാലിലെ മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ജുമാ മസ്ജിദ് എന്ന് എടുത്തുപറയേണ്ട കാര്യമില്ല. ക്വാദിസിയ ബീഗമാണ് ഈ പള്ളി പണിയാനുള്ള മുന്‍കൈ എടുത്തത്. ചെറുതെങ്കിലും നിരവധി യാത്രികരെ ജുമാ മസ്ജിദ് ആകര്‍ഷിക്കുന്നു.

    എത്ര ദൂരത്ത് നിന്നും കാണാവുന്ന...

    + കൂടുതല്‍ വായിക്കുക
  • 15ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ

    ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ

    ഷംല തടാകത്തിന് മുകളിലായി 200 ഏക്കര്‍ സ്ഥലത്താണ് ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ പരന്നുകിടക്കുന്നത്. അപ്പര്‍ ലേക്കിന്റെ സുന്ദരമായ കാഴ്ച കിട്ടും ഇവിടെ നിന്നും. ഏറ്റവും വലിയ ഓപ്പണ്‍ നരവംശ തുറന്ന മ്യൂസിയമായാണ് ഇതിനെ കരുതുന്നത്. 1977 ലാണ് ഇത്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat