Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്. നിരവധി ടാക്‌സികളും ലഭ്യമാണ്. എസി ബസ്സുകളും കിട്ടും. ഭോപ്പാല്‍ ബസ് ഡിപ്പോയില്‍ ബുക്കിംഗിനുളള സൗകര്യവും ഉണ്ട്.