Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » ആകര്‍ഷണങ്ങള്‍
  • 01ഒറീസ്സ സ്റ്റേറ്റ് മ്യൂസിയം

    റാവെന്‍ഷാ കോളേജിലെ അധ്യാപകരും, ചരിത്രകാരന്മാരുമായിരുന്ന പ്രൊഫ. ഘനശ്യാം ദാസ്, പ്രൊഫ. എന്‍.സി ബാനര്‍ജി എന്നിവരുടെ അധ്വാനത്തിന്‍റെ ഫലമാണ് ഒറീസ്സ സ്റ്റേറ്റ് മ്യൂസിയം. 1932 ലാണ് ഇവര്‍ പുരാവസ്തുക്കളുടെ ശേഖരണം ആരംഭിച്ചത്. 1938 ല്‍ ഒറീസ്സ...

    + കൂടുതല്‍ വായിക്കുക
  • 02ധൗലി ഗിരി

    ഭുവനേശ്വറിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്‌ ധൗളി ഗിരി. മൗര്യ രാജവംശത്തിലെ അശോക ചക്ര വര്‍ത്തി കരിങ്കല്ലില്‍ പണികഴിപ്പിച്ച രാജശാസനം ഇവിടെയുണ്ട്‌. മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണിത്‌. ഇപ്പോഴും ശാസനപത്രമെഴുതിയ ഈ പാറ...

    + കൂടുതല്‍ വായിക്കുക
  • 03ഖാരവേല പാര്‍ക്ക്

    ഖാരവേല പാര്‍ക്ക്

    മികച്ച രീതിയില്‍ പരിപാലിച്ചുവരുന്ന ഭുവനേശ്വറിലെ ഒരു പാര്‍ക്കാണ് ഖാരവേല. മനോഹരമായ നടപ്പാതകളും, ജോഗിങ്ങ് ട്രാക്കുകളും, ഇരുന്ന് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. സ്ഥിരം സന്ദര്‍ശകര്‍ക്ക് യോജിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചവയാണിവ....

    + കൂടുതല്‍ വായിക്കുക
  • 04ഗാന്ധി പാര്‍ക്ക്

    ഗാന്ധി പാര്‍ക്ക്

    രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ പാര്‍ക്ക് നിര്‍മ്മിച്ചത് ഭവനേശ്വര്‍ ഡെവലപ്മെന്‍റ് അതോറിറ്റിയാണ്. ഭുവനേശ്വറിലെ സ്വസ്തി പ്ലാസ ഹോട്ടലിന് മുന്നിലാണ് ഈ പാര്‍ക്ക്. മനോഹമായ പുല്‍ത്തകിടിയും, ചുറ്റുപാടുകളുമാണ്...

    + കൂടുതല്‍ വായിക്കുക
  • 05നേതാജി സുഭാഷ് ചന്ദ്രബോസ് പാര്‍ക്ക്

    നേതാജി സുഭാഷ് ചന്ദ്രബോസ് പാര്‍ക്ക്

    ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മുന്‍നിരപ്പോരാളി നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ സ്മാരകമായി പണികഴിപ്പിക്കപ്പെട്ടതാണ് ഈ പാര്‍ക്ക്. ഭവനേശ്വറില്‍ ഏറെ സന്ദര്‍ശകരെത്തുന്ന ഒരു പാര്‍ക്കാണിത്. നടപ്പാതകളും, അലങ്കാരവിളക്കുകളും,ജോഗിങ്ങ്...

    + കൂടുതല്‍ വായിക്കുക
  • 06ഐ.ജി പാര്‍‌ക്ക്

    ഭവനനേശ്വറിലെ മനോഹരമായ മറ്റൊരു പാര്‍ക്കാണ് ഇന്ദിരാഗാന്ധി പാര്‍ക്ക് അഥവാ ഐ.ജി പാര്‍ക്ക്. 10.60 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ പാര്‍ക്ക് ഭുവനേശ്വറിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. എ.ജി സ്ക്വയറിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 07നന്ദന്‍കാനന്‍ സൂ

    നാനൂറ്‌ ഹെക്‌ടര്‍ സ്ഥാലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന നന്ദന്‍ കാനന്‍ സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കാഴ്‌ചബംഗ്ലാവും ചേര്‍ന്നതാണ്‌. 1979 ലാണ്‌ ഈ സൂ പൊതു ജനങ്ങള്‍ക്കായി തുറക്കുന്നത്‌. ഭുവനേശ്വറിലെ ഏറെ...

    + കൂടുതല്‍ വായിക്കുക
  • 08ഷോപ്പിംഗ്

    ഷോപ്പിംഗ്

    മികച്ച ഷോപ്പിംഗിന് അവസരമുള്ള ഭവനേശ്വറിനെ ഷോപ്പേഴ്സ് പാരഡൈസ് എന്ന് വിളിക്കാം. യാത്രയുടെ ഓര്‍മ്മയ്ക്കായാലും, വീട് അലങ്കരിക്കാനായാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പലതും ഇവിടെ കണ്ടെത്താനാവും. പ്രാദേശികമായ കരകൗശലോത്പന്നങ്ങള്‍ വൈവിധ്യമാര്‍ന്നതാണ്....

    + കൂടുതല്‍ വായിക്കുക
  • 09ഫോറസ്റ്റ് പാര്‍ക്ക്

    ഫോറസ്റ്റ് പാര്‍ക്ക്

    ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ മികച്ച പാര്‍ക്കുകളിലൊന്നാണ് ഫോറസ്റ്റ് പാര്‍ക്ക്. കാപ്പിറ്റല്‍ ഹോസ്പിറ്റലിനടുത്തുള്ള പാര്‍ക്ക് ഏറെ ആളുകളെത്തുന്ന സ്ഥലമാണ്. വിശാലമായ കളി സ്ഥലങ്ങളും, വൃക്ഷങ്ങളും, ചെടികളും നിറഞ്ഞ ഇവിടമാകെ ഹരാതാഭമായ അന്തരീക്ഷമാണ്....

    + കൂടുതല്‍ വായിക്കുക
  • 10ഐ.എം.എഫ്.എ പാര്‍ക്ക്

    ഭുവനേശ്വറിലെ ആകര്‍ഷകമായ മറ്റൊരു പാര്‍ക്കാണ് ഐ.എം.എഫ്.എ പാര്‍ക്ക്. ഷാഹിദ് നഗര്‍ പ്രദേശത്താണ് ഈ പാര്‍ക്ക്. മറ്റ് പാര്‍ക്കുകള്‍ പോലെ തന്നെ ഒഴിവ് വേളകള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ഇടമാണ് ഇതും.

    പച്ചപ്പ് നിറഞ്ഞ മുല്‍...

    + കൂടുതല്‍ വായിക്കുക
  • 11രാജാറാണി ക്ഷേത്രം

    പൗരാണികകാലത്ത് നിലവിലുണ്ടായിരുന്ന നിര്‍മ്മാണശൈലിയുടെ മികച്ച ദൃഷ്ടാന്തമാണ് രാജാറാണി ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ലിംഗരാജ് ക്ഷേത്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 12ഉദയഗിരി & ഖാന്ദഗിരി ഗുഹകള്‍

    ഭവനേശ്വറിലെ ഒരു പ്രധാന കാഴ്ചയാണ് ഉദയഗിരി & ഖാന്ദഗിരി ഗുഹകള്‍. പ്രകൃതിമനോഹരമായതും, ശാന്തവുമായ സ്ഥലമാണ് ഭുവനേശ്വറില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള ഈ ഇരട്ട കുന്നുകള്‍. ഒരുകാലത്ത് പ്രശസ്തമായ ഒരു ജൈന സന്യാസിമഠം ഇവിടെയുണ്ടായിരുന്നു. കുന്നിന്‍...

    + കൂടുതല്‍ വായിക്കുക
  • 13ഇസ്‌കോണ്‍ ക്ഷേത്രം

    ഇസ്‌കോണ്‍ ക്ഷേത്രം

    ഭുവനേശ്വറിന്റെ മധ്യത്തിലായാണ്‌ ഇസ്‌കോണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ലോകത്തുടനീളമുള്ള ഇസ്‌കോണ്‍ ക്ഷേത്രങ്ങളുടെ ഭാഗമാണ്‌ ഭുവനേശ്വറിലെ ഇസ്‌കോണ്‍ ക്ഷേത്രം. ഭുവനേശ്വറിലെ ക്ഷേത്രത്തില്‍ കൃഷ്‌ണന്‍,ബലരാമന്‍,...

    + കൂടുതല്‍ വായിക്കുക
  • 14ബിന്ദു സാഗര്‍ തടാകം

    ബിന്ദു സാഗര്‍ തടാകം

    ലിംഗരാജ് ക്ഷേത്രത്തിന് വടക്ക് ഭാഗത്താണ് ബിന്ദു സാഗര്‍ തടാകം. ഭുവനേശ്വറില്‍ ഏറെ സഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് ഇത്. പ്രകൃതി മനോഹരമായ ഇവിടം ഒരു പ്രമുഖ പിക്നിക് കേന്ദ്രമാണ്. 1300 അടി നീളവും, 700 അടി വീതിയും ഈ തടാകത്തിനുണ്ട്.

    ഹിന്ദു...

    + കൂടുതല്‍ വായിക്കുക
  • 15മുക്തേശ്വര ക്ഷേത്രം

    ഭുവനേശ്വറിന്റെ അഭിമാനമായി നിലകൊള്ളുന്ന പത്താം നൂറ്റാണ്ടിലെ ക്ഷേത്രമാണ്‌ മുക്തേശ്വര്‍ ക്ഷേത്രം. നഗരത്തിലെ പ്രധാന നാഴികല്ലാണ്‌ ഈ ക്ഷേത്രം. നിരവധി കാരണങ്ങളാല്‍ ക്ഷേത്രം പ്രശസ്‌തമാണ്‌. അതിമനോഹര ശില്‍പങ്ങളും നിര്‍മാണ ശൈലിയിലെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat