ഗോപാല്‍പൂര്‍ - പ്രകൃതി സൗന്ദര്യം നിറഞ്ഞ ഒരിടം
ഒഡീഷയുടെ തെക്കേ അതിര്‍ത്തിയിലുള്ള ഒരു കടല്‍ത്തീര നഗരമാണ് ഗോപാല്‍പൂര്‍. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുളള ഗോപാല്‍പൂര്‍ ഒഡീഷയിലെ മൂന്ന് പ്രധാന......
ധേന്‍കനല്‍ - പ്രകൃതിരമണീയമായ ഒരു ഗ്രാമം
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 99 കിലോമീറ്റര്‍ അകലെയാണ് ധേന്‍കനല്‍ എന്ന പ്രകൃതിരമണീയമായ ഗ്രാമം. ധേന്‍കനലിനെ മറ്റിടങ്ങിളില്‍ നിന്നും......
കന്ധമാന്‍ - അമ്പരപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ മടിത്തട്ടില്‍
പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് ഒഡീഷയിലെ കന്ധമാന്‍ പ്രദേശത്തെ. രമണീയമായ പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്നതിനാലാവണം ഒഡീഷയിലെ ഏറ്റവും ആകര്‍ഷണീയമായ......
കരന്ജിയ - ക്ഷേത്രങ്ങളും ദൈവങ്ങളും
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലിയില്‍ സ്ഥിതി ചെയ്യുന്ന കരണ്‍ജിയ നഗരം ഹിന്ദു ദേവീ ദേവന്മാരുടെ ക്ഷേത്രങ്ങളാല്‍ പ്രശസ്തമാണ്. പ്രകൃതി മനോഹരങ്ങളായ......
ബെര്‍ഹാംപൂര്‍ - ബ്രഹ്മാവിന്റെ വാസസ്ഥാനം
ബ്രിട്ടീഷുകാര്‍ നഗരത്തിന് നല്കിയ പേരാണ് ബെര്‍ഹാം പൂര്. നഗരത്തിന്റെ യതാര്‍ത്ഥ നാമത്തിലെ സംസ്കൃത സ്വാധീനം പ്രതിഫലിപ്പിക്കുന്നതിനായി......
ചന്ദിപ്പൂര്‍ - തിരകള്‍ എഴുതിയ കവിത
ഒഡീഷയിലെ ബാലേശ്വര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടല്‍ത്തീര വിനോദ സഞ്ചാരകേന്ദ്രമാണിത്. ബാലേശ്വര്‍ റയില്‍വെസ്റ്റേഷനില്‍ നിന്നും 16......
ഉദയഗിരി - ബുദ്ധതീര്ത്ഥാടനത്തിന്റെ ഭൂമി
ഇന്ത്യന്‍ വാസ്തുവിദ്യ വൈഭവത്തിന്റെ ഉത്തമ ഉദാഹരണമാണ് ഉദയഗിരി. പ്രകൃതി ഭംഗിയുടെയും മനുഷ്യനിര്മ്മിതകളുടെയും സവിശേഷമായ കൂടിച്ചേരലാണ് ഇവിടെ കാണാന്‍......
പാരാദീപ് - സുന്ദര തുറമുഖനഗരം
ഒഡീഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തുറമുഖ വ്യവസായ കേന്ദ്രമാണ് പാരാദീപ്. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നും......
പുരി - ജഗന്നാഥ ഭഗവാന്‍െറ നാട്
ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്ക്കുന്ന......
കിയോഞ്ജര്‍ - ബൈതരണിയുടെ ഉറവിടം
ഒഡീഷയുടെ വടക്കന്‍ മേഖലയിലാണ് കിയോഞ്ജര്‍ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. ഒഡീഷയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ കിയോഞ്ജറിന് വടക്കുവശത്ത് താര്‍ഖണ്ഡ് ആണ്.......
കട്ടക്ക് - ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം
ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം എന്ന് കട്ടക്കിനെ വിളിക്കാം. തലസ്ഥാനമായ ഭുവനേശ്വരില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ഒഡീഷയുടെ സാംസ്ക്കാരിക,വാണിജ്യതലസ്ഥാനം......
കൊണാര്‍ക്ക് - ശിലയില്‍ കൊത്തിയ കഥ
തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വരിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍......
ചില്‍ക - പൊയ്കയുടെ മനോഹാരിതയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ പൊയ്കയാണ് ചില്‍ക തടാകം. ലോകത്തിലെ രണ്ടാമത്തെ വലിയ പൊയ്ക ആണ് ചില്‍ക തടാകം. ഈ പൊയ്കയുടെ സാന്നിദ്ധ്യം കാരണം......