Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുജ് » ആകര്‍ഷണങ്ങള്‍
  • 01ഭാരതീയ സംസ്കൃതി ദര്‍ശന്‍

    കച്ചിലെ നാടന്‍ കലകളും, കരകൗശല വേലകളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണിത്. കോളേജ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ആഴ്ചയിലെ എല്ലാ ദിവസവും പ്രവേശനമുണ്ട്. എന്നാല്‍ തിങ്കളാഴ്ചകളില്‍ ഗുജറാത്തിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള അപൂര്‍വ്വങ്ങളായ...

    + കൂടുതല്‍ വായിക്കുക
  • 02രഞ്ജിത് വിലാസ് പാലസ്

    രഞ്ജിത് വിലാസ് പാലസ്

    പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന പഗമാല്‍ജി രണ്ടാമനാണ് ഈ കോട്ട പണിതത്. വിവിധ വാസ്തുകലാ ശൈലികളുടെ സമന്വയ രൂപം സഞ്ചാരികള്‍ക്ക് ഈ മനോഹരമായ കോട്ടയില്‍ ദര്‍ശിക്കാം.

    + കൂടുതല്‍ വായിക്കുക
  • 03കെറ

    ബുജില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് കെറ. സോളങ്കി രാജാക്കന്മാരുടെ കാലത്ത് ഇവിടെ ശിവന്‍റെ ആരാധനാകേന്ദ്രം ആരംഭിച്ചു. 1819 ലെ ഭൂചലനത്തില്‍ ഈ ക്ഷേത്രത്തിന്‍റെ ഏറിയ ഭാഗവും നശിച്ചു പോയി. ഇതിനടുത്താണ് ഏറെക്കുറെ തകര്‍ന്നടിഞ്ഞ അവസ്ഥയിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 04ഹമിര്‍സാര്‍ തടാകം

    റാവു ഹാമിറാണ് ഈ തടാകം നിര്‍മ്മിച്ചത്. 450 ഓളം വര്‍ഷം പഴക്കമുള്ള ഈ തടാകത്തിന്‍റെ കിഴക്ക് ഭാഗത്താണ് ബുജിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ തടാകത്തിന് നടുവിലായി ഒരു പന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 05ശാരദ്ബാഗ് കൊട്ടാരം

    മദന്‍ സിങ്ങ് വരെയുള്ള രാജാക്കന്‍മാര്‍ താമസിച്ചിരുന്ന കൊട്ടാരമാണ് ഇത്. ഇപ്പോള്‍ ഇതൊരു മ്യൂസിയമാണ്. കൊട്ടാരത്തിന്‍റെ കാഴ്ചകള്‍ക്കൊപ്പം, ഇവിടെ മരുന്ന് സസ്യങ്ങളുടെയും, ചെടികളുടെയും വലിയ ശേഖരമുണ്ട്. വെള്ളിയാഴ്ച ഒഴികയുള്ള ദിവസങ്ങളില്‍ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 06സ്വമിനാരായണ്‍ ക്ഷേത്രം

    രാമകുണ്ഡ് കുളത്തിനരികിലാണ് ഈ ക്ഷേത്രം. ചായം പൂശിയ കൊത്തുപണികളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇവയിലെല്ലാം കഥാപാത്രങ്ങളാകുന്നത് കൃഷ്ണനും രാധയുമാണ്.

    + കൂടുതല്‍ വായിക്കുക
  • 07കച്ച് ഡെസര്‍ട്ട് വൈല്‍ഡ് ലൈഫ് സാങ്ച്വറി

    കച്ച് ഡെസര്‍ട്ട് വൈല്‍ഡ് ലൈഫ് സാങ്ച്വറി

    വളരെ മനോഹരമായ ഒരു പ്രദേശമാണിത്. 1986 ലാണ് ഇത് വന്യമൃഗസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. ഒട്ടനേകയിനം ജീവികളും, പക്ഷിജാലങ്ങളും ഇവിടെ വസിക്കുന്നു. ഇവിടെ തടാകത്തില്‍ അര മീറ്ററിന് മേലെ വെള്ളം ചില കാലങ്ങളിലുണ്ടാകും. എന്നാല്‍ ഒക്ടോബര്‍, നവംബര്‍...

    + കൂടുതല്‍ വായിക്കുക
  • 08റോയല്‍‌ ചാറ്റര്‍ദിസ്

    ബുജിലെ ഏറെ ശാന്തമായ ഒരു സ്ഥലമാണ് ഇത്. ഇവിടം ബുജിലെ രാജവംശത്തില്‍ പെട്ടവരുടെ സ്മാരകങ്ങളാണ്. ഒട്ടേറെ സ്മാരകങ്ങളുള്ള ഇവിടം തിരക്കുകളില്‍ നിന്നും, ബഹളങ്ങളില്‍ നിന്നും മാറിയുള്ള ഒരു പ്രദേശത്താണ്. 2001 ലെ ഭൂചലനത്തില്‍ ഈ സ്മാരകങ്ങളില്‍ ചിലത് നശിച്ച്...

    + കൂടുതല്‍ വായിക്കുക
  • 09ധമാദ്ക

    ബുജില്‍ നിരവധി കരകൗശലജോലികള്‍ക്കും, വസ്ത്രനിര്‍മ്മാണത്തിനും പ്രശസ്തമായ ഒട്ടേറെ സ്ഥലങ്ങളുണ്ട്. അവയിലൊന്നാണ് ഇത്. ബുജിന് കിഴക്ക് 57 കിലോമീറ്റര്‍ അകലെയുള്ള ഇവിടം വസ്ത്രങ്ങളില്‍ അജ്രാഖ് ബ്ലോക്ക് പ്രിന്‍റിംഗ് എന്ന കലയില്‍ വൈദഗ്ദ്യം...

    + കൂടുതല്‍ വായിക്കുക
  • 10രാമകുണ്ഡ് ക്ഷേത്രക്കുളം

    കച്ച് മ്യൂസിയത്തിനും രാം ദുന്‍ ക്ഷേത്രത്തിനും അടുത്താണ് ഈ കുളം. രാമായണത്തിലെ കഥാപാത്രങ്ങളെയും, വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ഇവിടുത്തെ ചുമരുകളില്‍ കൊത്തി വച്ചിരിക്കുന്നത് ആകര്‍ഷകമായ കാഴ്ചയാണ്. ഇവിടെ ചെലവഴിക്കുന്ന സമയം നല്ലൊരനുഭവം...

    + കൂടുതല്‍ വായിക്കുക
  • 11ബുജോധി

    ബുജില്‍ നിന്ന് എട്ടുകീലോമീറ്റര്‍ മാറി കരകൗശല വിദഗ്ധരുടെ ഒരു കേന്ദ്രമാണ് ഇവിടം. കച്ചിലെ വസ്ത്ര നിര്‍മ്മാണ കേന്ദ്രം കൂടിയാണ് ഇവിടം. ആശാപുര ക്രാഫ്റ്റ് പാര്‍ക്ക്, ശ്രുജന്‍ ഓര്‍ഗനൈസേഷന്‍ എന്നിവ ഇതിനടുത്താണ്. ഇവിടെ കരകൗശലപ്പണിക്കാര്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 12കച്ച് മ്യൂസിയം

    പെയിന്‍റിങ്ങുകള്‍,  നാണയങ്ങള്‍,  സംഗീത ഉപകരണങ്ങള്‍,  കരകൗശല വസ്തുക്കള്‍,  പുരാതന ലിഖിതങ്ങള്‍ തുടങ്ങി ഒരു മ്യൂസിയത്തില്‍ കാണാനാഗ്രഹിക്കുന്നതെല്ലാം ഇവിടെയുണ്ട്. 1884 ല്‍ മഹാറാവു ഖെന്‍കാര്‍ജി 3 ന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 13അയ്ന മഹല്‍

    ഹമിര്‍സാര്‍ തടാകത്തിന്‍റെ വടക്ക് കിഴക്കായാണ് അയ്ന മഹല്‍ സ്ഥിതി ചെയ്യുന്നത്. ഹാള്‍ ഓഫ് മിറേഴ്സ് എന്നും ഇത് അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഇന്തോ-യൂറോപ്യന്‍ ശൈലിയില്‍ പണികഴിച്ച ഈ കൊട്ടാരത്തിന്‍റെ ശില്പി...

    + കൂടുതല്‍ വായിക്കുക
  • 14ബ്ലാക്ക് ഹില്‍സ്

    ഖാവ്ദയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. റാന്‍ ഓഫ് കച്ചിന്‍റെ വിഹഗ വീക്ഷണം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥലമാണിത്. 400 വര്‍ഷം പഴക്കമുള്ള ദാത്രേയക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ആഴ്ചയില്‍ ഒരു ബസ്...

    + കൂടുതല്‍ വായിക്കുക
  • 15ഖാവ്ദ

    ഖാവ്ദ

    ഖാവ്ദ എന്തുകൊണ്ടും സന്ദര്‍ശനയോഗ്യമായ ഒരു സ്ഥലമാണ്. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ മുപ്പത് കിലോമീറ്റര്‍ യാത്ര ചെയ്ത് ഇവിടെയെത്താം. കരകൗശല വിദഗ്ദ്ധരാലും, തുകല്‍, വസ്ത്ര നിര്‍മ്മാണത്താലും പ്രശസ്തമാണ് ഖാവ്ദ. ഇവിടെ നിന്നാണ് ലോകത്തിലെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat