Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭുണ്ഡാര്‍

നോഹയുടെ കഥയെ ഓര്‍മിപ്പിക്കുന്ന ഭുണ്ഡാര്‍

8

ഹിമാചല്‍ പ്രദേശിലെ കുള്ളു ജില്ലയിലെ പ്രധാന  വിനോദ സഞ്ചാര കേന്ദ്രമാണ് സമുദ്രനിരപ്പില്‍ നിന്ന്  2050 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ഭുണ്ഡാര്‍. മഞ്ഞ് മൂടിക്കിടക്കുന്ന കുള്ളു താഴ്വരയിലേക്കുള്ള കവാടമായും നഗരത്തെ കണക്കാക്കുന്നു. ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള നഗരമാണ് ഭുണ്ഡാര്‍. ക്രിസ്തുമതത്തിലെ വിശുദ്ധ കഥകളിലൊന്നായ നോഹയുടെ ചരിത്രവുമായി സാമ്യമുള്ള ചരിത്രമാണ് ഭൂണ്ഡാറിനുള്ളത്.

ഇതിഹാസനായകനായ മനുവാണ് ഇവിടത്തെ സാസ്കാരിക നായകനായി കണക്കാക്കപ്പെടുന്നത്. ഇദ്ദേഹം ഇവിടെ ഹിന്ദു ദൈവപദവിയുള്ളവര്‍ക്കായി ഒരു ജനാധിപത്യസഭ നിര്‍മിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഈ ദൈവപദവിയുള്ളവര്‍ക്കായിരുന്നു ജനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം.ഭാശേഷ്വര്‍ മഹാദേവക്ഷേത്രം,ജഗന്നാഥ ക്ഷേത്രം, ആദി ബ്രഹ്മ കേഷത്രം, ബിജിലി മഹാദേവക്ഷേത്രം എന്നിവയാണ് ഇവിടത്തെ  പ്രസിദ്ദ ക്ഷേത്രങ്ങള്‍. വിഷ്ണു പ്രതിഷ്ഠയുള്ള ത്രിയുഗ് നാരായണ്‍ ക്ഷേത്രവും ഇവിടെയുണ്ട്്. 800 എ.ഡിയില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം.ഭൂണ്ഡാറില്‍ നിന്ന് 12 കിമീറ്റര്‍ അകലെയാണ് .

സ്ഥലം കാണലിന് പുറമേ സഞ്ചാരികള്‍ക്ക് നിരവധി സാഹസിക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഭുണ്ഡാര്‍ അവസരമൊരുക്കുന്നു.പദയാത്ര,മലകയററം,ബോട്ടയാത്രാസൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി സാധ്യതകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.വര്‍ഷവുമുള്ള ഭൂണ്ഡാര്‍ മേളയാണ് മറ്റൊരു ആകര്‍ഷണം.ഉത്തരേന്ത്യയിലെ പ്രശസ്തമായ മേളകളിലൊന്നയ ഇത് ജൂണ്‍ ജൂലൈ മാസങ്ങളിലാണ് സംഘടിപ്പിക്കുന്നത്.

ഭുണ്ഡാറില്‍ എത്തിച്ചേരാന്‍ എളുപ്പമാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സ്വന്തം എയര്‍പോര്‍ട്ടായ ഭുണ്ഡാര്‍ എയര്‍പോര്‍ട്ടാണ് പ്രധാന സഞ്ചാരമാര്‍ഗം.എന്നാല്‍ 320 കിമീ ദുരത്തുള്ള ഛണ്ഡീഗഡ് റെയില്‍വേസ്റ്റേഷനാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍.ക ൂടാതെ ന്യൂഡല്‍ഹിയില്‍ നിന്നും ഛണ്ഡീഗഡില്‍ നിന്നും ബസ് സര്‍വീസുകളുമുണ്ട്. വ്യോമമാര്‍ഗമാണ് ഏറ്റവും ഉചിതമായത്. കാലാവസ്ഥ സുഖകരമായ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലയളവാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം.

ഭുണ്ഡാര്‍ പ്രശസ്തമാക്കുന്നത്

ഭുണ്ഡാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭുണ്ഡാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഭുണ്ഡാര്‍

  • റോഡ് മാര്‍ഗം
    ഭുണ്ഡാറിലെ മലയടിവാര പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ എളുപ്പമാര്‍ഗങ്ങള്‍ നിരവധിയാണ്. ന്യൂദല്‍ഹി,ഛണ്ഡീഗഡ് പോലുള്ളള നഗരങ്ങളില്‍നിന്ന് ഭുണ്ഡാറിലേക്ക് ബസും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പ്രദേശവുമായി ഏറ്റവും അടുത്ത് കിടക്കുന്ന റെയില്‍വേസ്റ്റേഷന്‍ ചണ്ഡീഗഡ് ആണ്.ന്യൂദല്‍ഹി,മുംബൈ,ലക്നോ,ജയ്പുര്‍ എന്നിങ്ങനെ പ്രധാന റെയില്‍വേസ്റ്റേഷനുകളുമായി ഛണ്ഡിഗഡ് സ്റ്റേഷന് ബന്ധമുണ്ട്. ഭൂണ്ഡാറിലേക്ക് റെയില്‍വേസ്റ്റേഷന് പുറത്ത് നിന്ന് ടാക്സി ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കുള്ളു മണാലി ,അധവാ കുള്ളു എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന വിമാനത്താവളമാണ് ഭുണ്ഡാര്‍ വിമാനത്താവളം. ഭുണ്ഡാറിനോട് എറ്റവും അടുത്ത ആഭ്യന്തരവിമാനത്താവളമാണിത്. പത്താന്‍കോട്ട,ന്യുദല്‍ഹി,ചണ്ഡിഗഡ്,ധര്‍മശാല,ഷിംല എന്നീ പ്രധാന നഗരങ്ങളുമായി ഇത് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ദല്‍ഹിയിലാണ് നഗരവുമായി ഏറ്റവും അടുത്ത രാജ്യാന്തവവിമാനത്താവളം സ്ഥിതിചെയ്യുന്നത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat