Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബീജാപ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ഗഗന്‍ മഹല്‍

    ബീജാപ്പൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കൊട്ടാരമായ ഗഗന്‍ മഹലുള്ളത്. അലി ആദില്‍ ഷാ ഒന്നാമന്‍ 1561ലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. രാജകൊട്ടാരവും ദര്‍ബാര്‍ ഹാളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കെട്ടിടസമുച്ചയമെന്ന...

    + കൂടുതല്‍ വായിക്കുക
  • 02നഗരത്തിനുള്ളിലുള്ള കോട്ട

    നഗരത്തിനുള്ളിലുള്ള കോട്ട

    വാസ്തുവിദ്യയുടെ കാര്യത്തില്‍ ഏറെ പ്രശസ്തമാണ് പഴയ കോട്ട. അര്‍കില്ല എന്നും ഇതറിയപ്പെടുന്നുണ്ട്. യൂസുഫ് ആദില്‍ ഷാ 1566ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. ഇതിനുചുറ്റുമുള്ള നൂറുവാര വീതിയുള്ള കിടങ്ങുകള്‍ പണ്ട്കാലത്തെ പ്രധാന ജലസ്രോതസ്സായിരുന്നുവത്രേ....

    + കൂടുതല്‍ വായിക്കുക
  • 03ബരകമാന്‍

    അലി ആദില്‍ ഷാ രണ്ടാമന്റെ ശവകുടീരമാണ് ബരകമാന്‍. ഇതിന്റെ പണി ഒരിക്കലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അലി ആദില്‍ ഷാ രാജവംശത്തിലെ പ്രഗത്ഭനായ രാജാവായിരുന്ന അലി ആദില്‍ ഷാ ഈ ശവകുടീരം വളരെ മനോഹാരിതയുള്ളതാക്കി പണിയണമെന്ന് ആഗ്രഹിച്ചിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 04ഗോല്‍ ഗംബാസ്

    ലോകത്തിലെ ഏറ്റവും വലിയ ശവകുടീരങ്ങളില്‍ രണ്ടാമത്തേതാണ് ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ ഷായുടെ ശവകുടീരമായ ഗോല്‍ ഗംബാസ് (ആദ്യത്തേത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ്). 1490 - 1696 കാലഘട്ടത്തിലാണ് മുഹമ്മദ് ആദിള്‍ ഷാ...

    + കൂടുതല്‍ വായിക്കുക
  • 05ചാന്ദ് ബാവ്ദി

    ചാന്ദ് ബാവ്ദി

    പടികളുള്ള ഒരു കിണറാണ് ചാന്ദ് ബാവ്ദി. അലി ആദില്‍ ഷായാണ് ഇത് പണികഴിപ്പിച്ചത്. ബീജാപ്പൂര്‍ നഗരത്തിന്റെ കിഴക്കേ അതിര്‍ത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തന്റെ പത്‌നിയായ ചാന്ദ് ബീവിയുടെ പേരാണ് ആദില്‍ ഷാ ഇതിന് നല്‍കിയത്. വിജയനഗര സാമ്രാജ്യം...

    + കൂടുതല്‍ വായിക്കുക
  • 06ഉപ്രി ബുറുജു (ഉപ്പള്ളി ബുറുസ്)

    ഉപ്രി ബുറുജു (ഉപ്പള്ളി ബുറുസ്)

    യൂസുഫ് ആദില്‍ഷാ പണികഴിപ്പിച്ച ധക്കാനി ഉദ്ഗായുടെ വടക്കുഭാഗത്തായിട്ടാണ് ഉപ്രി ബുറുജ് സ്ഥിതിചെയ്യുന്നത്. ഇത് പഴയകാലത്തെ ഒരു കാവല്‍ക്കോട്ടയാണ്. 1584ല്‍ ഹൈദര്‍ ഖാനാണ് 80 അടി ഉയരമുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള ഈ കെട്ടിടം പണികഴിപ്പിച്ചത്. പുറത്തുനിന്നും...

    + കൂടുതല്‍ വായിക്കുക
  • 07ഇബ്രാഹിം റൗസ

    ഇബ്രാഹിം ആദില്‍ ഷാ രണ്ടാമന്‍ പണികഴിപ്പിച്ച ഡെക്കാന്റെ താജ്മഹല്‍ എന്ന് അറിയപ്പെടുന്ന ഇബ്രാഹിം റൗസയാണ് ബീജാപ്പൂരിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചകളിലൊന്ന്. ഇവിടെയാണ് അദ്ദേഹത്തിന്റെയും ഭാര്യ തേജ് സുല്‍ത്താന്റെയും മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08ജൂമ മസ്ജിദ്

    ബീജാപൂരിലെ മുസ്ലീം ആരാധനാലയങ്ങളില്‍ പുകഴ്‌പെറ്റതാണ് ചരിത്രപ്രധാനമായ ജുമ മസ്ജിദ്. തളികോട്ട യുദ്ധത്തില്‍ നേടിയ വിജയത്തിന്റെ സ്മാരകമായി ആദില്‍ ഷാഹി സാമ്രാജ്യത്തിലെ രാജാവായ അലി ആദില്‍ ഷായാണ് ഈ പള്ളി സ്ഥാപിച്ചത്. 1557 - 1580 കാലഘട്ടത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 09മിതാരി, അസര്‍ മഹല്‍സ്

    മനോഹരമായ കെട്ടിടങ്ങളാണ് മിതാരി, അസര്‍ മഹല്‍സ്. 1640ല്‍ മുഹമ്മദ് ആദില്‍ ഷായാണ് ഈ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്. പേര്‍ഷ്യന്‍ ശൈലിയിലാണ് കെട്ടിടങ്ങളിലെ ചിത്രപ്പണികളെല്ലാം തീര്‍ത്തിരിക്കുന്നത്. മുഗള്‍ ഭരണകാലത്ത് ഹാള്‍ ഓഫ്...

    + കൂടുതല്‍ വായിക്കുക
  • 10മാലിക് ഇ മൈദാന്‍

    മാലിക് ഇ മൈദാന്‍

    ലോര്‍ഡ് ഓഫ് ദി ബാറ്റില്‍ഫീല്‍ഡ് എന്നാണ് മാലിക് ഇ മൈദാന്‍ എന്ന വാക്കിനര്‍ത്ഥം. മുഹമ്മദ് ആദില്‍ ഷായുടെ കാലത്ത് അതായത് 1549ല്‍ സ്ഥാപിച്ച കൂറ്റന്‍ പീരങ്കിയാണ് ഇവിടെയുള്ളത്. ഷെര്‍ഷ ബുര്‍ജിന് മുകളിലാണ് പീരങ്കി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun