പത്താന്‍കോട്ട് വിമാനത്താവളമാണ് ബിറിന് അടുത്തുള്ളത്. ഇവിടേയ്ക്ക് 150 കിലോമീറ്ററാണ് ദൂരം. ദില്ലി, കുളു എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. പത്താന്‍കോട്ടുനിന്നും ടാക്‌സിയില്‍ ബിറിലേയ്ക്ക് യാത്രചെയ്യാം. ബിറിന് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയിലാണ്. ദില്ലിയില്‍ നിന്നും ബിറിലേയ്ക്ക് 511 കിലോമീറ്ററുണ്ട്.