പത്താന്‍കോട്ട് റെയില്‍വേ സ്‌റ്റേഷനിലാണ് ബിറിലേയ്ക്ക് പോകേണ്ടവര്‍ ഇറങ്ങേണ്ടത്. ജമ്മു, ദില്ലി, അമൃത്സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് തീവണ്ടികളുണ്ട്. റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ബിറിലേയ്ക്ക് പോകാം.
റെയില്‍വേ സ്റ്റേഷന് ബിര്‍